89 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സാന്നിധ്യം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: ലോകത്തിലെ 89 രാജ്യങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന. പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയവരുടെ എണ്ണം കൂടുതലുള്ള, ആളുകളുടെ പ്രതിരോധശേഷി കൂടിയ...
പാകിസ്‌ഥാനിൽ വൻ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്‌ഥാനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ച...
2021ൽ ജയിലിലായത് 488 മാദ്ധ്യമ പ്രവര്‍ത്തകര്‍; മുൻപിൽ ഇന്ത്യയും
പാരീസ്: ലോകത്താകെ ഈ വര്‍ഷം 488 മാദ്ധ്യമ പ്രവർത്തകർ ജയിലിൽ അടയ്‌ക്കപ്പെട്ടെന്ന് റിപ്പോര്‍ട്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം ഈ വർഷം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ കണക്കിൽ...
തീവ്രവാദ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്‌ഥാൻ പരാജയം; യുഎസ് റിപ്പോർട്
ന്യൂയോർക്ക്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരായ ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപകൻ മസൂദ് അസ്ഹർ, ലഷ്‌കറെ ത്വയ്ബയുടെ സാജിദ് മിർ എന്നിവരുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരരെ നേരിടുന്നതിലും വിചാരണ ചെയ്യുന്നതിലും മതിയായ നടപടികൾ സ്വീകരിക്കാൻ കഴിയാതെ...
ചുഴലി കൊടുങ്കാറ്റ്; ഇല്ലിനോയിസിലും ടെന്നസിയിലും അടിയന്തരാവസ്‌ഥ
ടെന്നസി: ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇല്ലിനോയിസിലും ടെന്നിസിയിലും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. സംസ്‌ഥാനങ്ങള്‍ക്ക് ഫെഡറല്‍ സഹായം നല്‍കാനാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇല്ലിനോയിസിലും ടെന്നസിയിലും ഡിസംബര്‍ പത്തിന് വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍...
സൂര്യനെ സ്‌പർശിച്ച് നാസയുടെ ‘പാർക്കർ’; ചരിത്രത്തിൽ ആദ്യം
സൂര്യനെ തൊട്ട് നാസയുടെ 'പാർക്കർ സോളാർ പ്രോബ്'. ചരിത്രത്തിൽ ആദ്യമായാണ് ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്‌പർശിക്കുന്നത്. സൗരയൂഥത്തിൽ സൂര്യന്റെ സ്വാധീനം എന്ത് എന്നതുൾപ്പടെയുള്ള രഹസ്യങ്ങൾ തേടുകയാണ് നാസയുടെ പാർക്കർ സോളാർ പ്രോബ്.
കോറോണ...
ചൈനയിൽ ഫാക്‌ടറി കെട്ടിടത്തിൽ തീപിടുത്തം; 3 മരണം
ബീജിംഗ്: കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഫാക്‌ടറി കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ 3 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. പരുക്കേറ്റ ഒരാൾ ചികിൽസയിലാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി ജിയാങ്‌സി പ്രവിശ്യാ എമർജൻസി...
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മൗമേറ നഗരത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ളോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്...









































