ചൈനയിൽ ഫാക്‌ടറി കെട്ടിടത്തിൽ തീപിടുത്തം; 3 മരണം

By Syndicated , Malabar News
fire at china
Ajwa Travels

ബീജിംഗ്: കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഫാക്‌ടറി കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ 3 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. പരുക്കേറ്റ ഒരാൾ ചികിൽസയിലാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി ജിയാങ്‌സി പ്രവിശ്യാ എമർജൻസി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പ്രവിശ്യാ തലസ്‌ഥാനമായ നാഞ്ചാങ്ങിൽ ഫ്രെസീനിയസ് കാബി (നാൻചാങ്) കമ്പനി ലിമിറ്റഡ് നടത്തുന്ന ഫാക്‌ടറിയിൽ ഉച്ചകഴിഞ്ഞ് 3:40ഓടെയാണ് (പ്രാദേശിക സമയം) തീപിടിത്തമുണ്ടായത്. മെഡിക്കൽ ഉപകരണ നിർമാണ ഫാക്‌ടറിയാണിത്.

Read also: മത പരിവർത്തന ആരോപണം; മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE