Mon, Mar 23, 2026
24.4 C
Dubai

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക്

ആൽബനി: ന്യൂയോര്‍ക്കില്‍ ഇന്ന് മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ശീതകാല രോഗ സാധ്യത, കോവിഡ് വര്‍ധിച്ച സാഹചര്യം, ചില പ്രദേശങ്ങളിലെ വാക്‌സിന്‍ നിരക്കിലെ കുറവ് തുടങ്ങിയ കാരണങ്ങളെ മുന്‍ നിര്‍ത്തിയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. മാസ്‌ക്...

രോഗബാധ വന്നവർക്ക് ഒമൈക്രോണിൽ നിന്ന് ശക്‌തമായ പ്രതിരോധം ലഭിക്കുന്നു; പഠനം

ബെയ്ജിങ്: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധ ഉണ്ടാകുകയും ചെയ്‌തവർക്ക് ഒമൈക്രോൺ വകഭേദത്തിൽ നിന്നും ശക്‌തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. ചൈനയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ്...

ബ്രിട്ടണിൽ ആദ്യ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചു

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ബാധിച്ച് ബ്രിട്ടണിൽ ഒരാൾ മരിച്ചുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒമൈക്രോൺ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത്...

ബ്രിട്ടണിൽ ഒമൈക്രോൺ തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസ് വേഗത്തിലാക്കാൻ നിർദ്ദേശം

ലണ്ടൻ: ഒമൈക്രോൺ വകഭേദത്തിന്റെ അതിവേഗ വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം...

ഒമൈക്രോൺ വാക്‌സിൻ ഫലം കുറയ്‌ക്കും; അതിവേഗ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പ്രതിരോധ വാക്‌സിന്റെ ഫലം കുറയ്‌ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ, മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ...

ചുഴലിക്കാറ്റ്: കെന്റക്കിയിൽ അടിയന്തരാവസ്‌ഥ; മരണം എൺപതായി

കെന്റക്കി: യുഎസിൽ വെള്ളിയാഴ്‌ച രാത്രിയോടെ വീശിയടിച്ച ശക്‌തമായ കൊടുങ്കാറ്റിൽ 80 ഓളം പേർ മരിച്ചതായി റിപ്പോർട്. തെക്കൻ സംസ്‌ഥാനമായ കെന്റക്കിയിലാണ് നാശനഷ്‌ടങ്ങളേറെയും സംഭവിച്ചിരിക്കുന്നത്. കെന്റക്കിയിൽ മാത്രമായി 70ലേറെ ആളുകൾ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. കെന്റക്കിയിൽ...

ജനുവരിയോടെ യുകെയിൽ ഒമൈക്രോൺ തരംഗം ശക്‌തമാവും; മുന്നറിയിപ്പുമായി വിദ്ഗധർ

ലണ്ടൻ: യുകെയില്‍ അടുത്ത വര്‍ഷത്തോടെ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്‌ധര്‍ നടത്തിയ ശാസ്‌ത്രീയ പഠനത്തില്‍ പറയുന്നു. വെള്ളിയാഴ്‌ച മാത്രം 448...

മെക്‌സിക്കോയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 53 പേർ മരണപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ട്രക്കുകൾ അപകടത്തിൽപ്പെട്ടു. തെക്കുകിഴക്കൻ നഗരമായ ടക്‌സ്‌റ്റ്‌ല ഗുട്ടറസിന് സമീപം ചിയാപാസിൽ 2 ട്രക്കുകൾ കൂട്ടിയിടിച്ച് 53 പേരാണ് മരിച്ചത്. അപകടത്തിൽ 58 പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട ട്രക്കുകളിലൊന്നിൽ മധ്യ...
- Advertisement -