Mon, Mar 23, 2026
24.9 C
Dubai

പുകവലിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ന്യൂസിലാന്‍ഡ്; ലക്ഷ്യം ‘പുകവലിക്കാത്ത തലമുറ’

വെല്ലിംഗ്ടണ്‍: 14 വയസിന് താഴെയുള്ള ചെറുപ്പക്കാരെ സിഗരറ്റ് വാങ്ങുന്നതില്‍ നിന്നും വിലക്കികൊണ്ട് നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. പുകവലിക്കാരില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് ഈ ശീലം തുടങ്ങുന്നത് എന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള...

യുഎസ് ‘വലിയ വില’ നൽകേണ്ടിവരും; ഒളിമ്പിക്‌സ് നയതന്ത്ര ബഹിഷ്‌കരണത്തിൽ ചൈന

ബെയ്‌ജിങ്‌: 2022ല്‍ ബെയ്‌ജിങ്ങില്‍ വെച്ച് നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച അമേരിക്ക വലിയ വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ചൈന. "നുണകളും കിംവദന്തികളും അടിസ്‌ഥാനമാക്കി പ്രത്യയശാസ്‌ത്രപരമായ മുൻവിധികളാൽ ബെയ്‌ജിങ് വിന്റർ ഒളിമ്പിക്‌സിൽ ഇടപെടാനുള്ള...

നയാഗ്ര നദിയിൽ കാർ മുങ്ങി; 60കാരിക്ക് ദാരുണാന്ത്യം

നയാഗ്ര: അമേരിക്ക- കാനഡ അതിർത്തിയിലെ നയാഗ്ര നദിയിൽ കാർ മുങ്ങി 60കാരി മരിച്ചു. കോസ്‌റ്റ് ഗാർഡ് സ്വിഫ്‌റ്റ്‌ വാട്ടർ റെസ്‌ക്യൂ ടീം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാർ എങ്ങനെയാണ് നദിയിലേക്ക് വീണതെന്ന് വ്യക്‌തമല്ല. റെസ്‌ക്യൂ...

പുകവലി തടയാൻ കർമ പദ്ധതിയുമായി ന്യൂസീലൻഡ്

വെല്ലിംഗ്ടൺ: രാജ്യത്തെ എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങൾക്കിടയിലെ പുകവലി കുറക്കാൻ കർമപദ്ധതി ആവിഷ്‌കരിച്ച് ന്യൂസീലൻഡ്. 2025ഓടെ ജങ്ങൾക്കിടയിലെ ദൈനംദിന പുകവലി വ്യാപനം അഞ്ച് ശതമാനത്തിൽ താഴെയായി കുറക്കാൻ ലക്ഷ്യമിട്ടാണ് പുകവലി രഹിത പ്രവർത്തന...

ഒമൈക്രോൺ; വാക്‌സിനുകള്‍ ഫലപ്രദം, ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന

ജനീവ: മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രമായതാണ് ഒമൈക്രോൺ എന്ന് കരുതാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥന്‍ മൈക്കല്‍ റയാന്‍. നിലവില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഒമൈക്രോണിന്റെ വ്യാപനം തടയാനും ഫലപ്രദമാണെന്ന് അദ്ദേഹം...

കെനിയയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; മരണം 32 ആയി

നെയ്‌റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 32 ആയി. കിടുയി കൗണ്ടിയിലെ എൻസുയി നദിയിലേക്കാണ് മറിഞ്ഞത്. നദിയിലെ ജലനിരപ്പ് ഉയർന്ന് പാലത്തിലേക്ക് വെള്ളം കയറിയിരുന്നു. പാലം മുറിച്ചുകടക്കാനുള്ള...

കോവിഡിനെ തടയാൻ ചൂയിങ്ഗം; പരീക്ഷണ അനുമതിക്കായി കാത്ത് ഗവേഷകർ

വാഷിങ്ടൺ: കോവിഡ് വ്യാപനത്തെ തടയാനാകുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകർ. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ചൂയിങ്ഗം നിർമിച്ചിട്ടുള്ളത്. ഇതു ഉമിനീരിലെ വൈറസിന്റെ എണ്ണം കുറക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുമെന്ന് ഗവേഷകർ...

സിഡ്‌നിയില്‍ വിദേശയാത്ര നടത്താത്ത അഞ്ചുപേര്‍ക്ക് ഒമൈക്രോണ്‍

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഒമൈക്രോണ്‍ വൈറസിന്റെ പ്രാദേശിക വ്യാപനമെന്ന് അധികൃതര്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് അഞ്ച് പേർക്ക് പ്രാദേശികമായി കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇവരാരും...
- Advertisement -