കെനിയയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; മരണം 32 ആയി

By News Desk, Malabar News
Bus Accident Kenya
Ajwa Travels

നെയ്‌റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 32 ആയി. കിടുയി കൗണ്ടിയിലെ എൻസുയി നദിയിലേക്കാണ് മറിഞ്ഞത്. നദിയിലെ ജലനിരപ്പ് ഉയർന്ന് പാലത്തിലേക്ക് വെള്ളം കയറിയിരുന്നു. പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് നദിയിലേക്ക് മറിഞ്ഞത്.

50 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘമാണ് അപകടത്തിപെട്ടത്. മരിച്ചവരിൽ 15 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

Also Read: ഭിന്നശേഷിക്കാരന് പീഡനം; പ്രതിക്ക് ഏഴ് വർഷം തടവ്, 50000 രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE