Tue, Mar 24, 2026
22.3 C
Dubai

കുട്ടികള്‍ക്ക് കോവാക്‌സിന്‍; യുഎസിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി

വാഷിംങ്ടണ്‍: അമേരിക്കയിലെ കുട്ടികള്‍ക്ക് കോവാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യുഎസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ ഉപയോഗത്തിനാണ് അനുമതി...

ന്യൂസീലൻഡിൽ ആദ്യമായി കോവിഡ് പ്രതിദിന കേസുകൾ 200ന് മുകളിൽ

വെല്ലിങ്‌ടൺ: കോവിഡ് പ്രതിദിന കണക്കിൽ ഇതാദ്യമായി 200 രോഗികൾ കടന്ന് ന്യൂസീലൻഡ്. രാജ്യത്ത് 206 പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിൽ 200 കേസുകൾ ഓക്‌ലൻഡ് നഗരത്തിലാണ്. കോവിഡിനെ ശക്‌തമായി പ്രതിരോധിച്ചതിന് രാജ്യാന്തര...

കോവിഡ് നാലാം തരംഗം; ജര്‍മനിയില്‍ റെക്കോർഡ് പ്രതിദിന കേസുകള്‍

ബെര്‍ലിന്‍: യൂറോപ്പില്‍ കോവിഡിന്റെ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിന്...

പലസ്‌തീൻ അനുകൂല നിലപാട്; ഐറിഷ് എഴുത്തുകാരിയുടെ രചനകൾക്ക് ഇസ്രയേലിൽ വിലക്ക്

ടെൽഅവീവ്: പലസ്‌തീൻ അനുകൂല നിലപാട് സ്വീകരിച്ച ഐറിഷ് എഴുത്തുകാരിയുടെ പുസ്‌തകങ്ങള്‍ക്ക് ഇസ്രയേലില്‍ വിലക്ക്. ഐറിഷ് എഴുത്തുകാരി സാലി റൂനിയുടെ രചനകള്‍ ഇനി ഇസ്രയേലില്‍ വില്‍ക്കില്ലെന്ന് പ്രമുഖരായ രണ്ട് ഇസ്രയേലി പുസ്‌തക ശാലകളാണ് തീരുമാനം...

തെക്കുപടിഞ്ഞാറൻ നൈജറിൽ വെടിവെപ്പ്; മേയറടക്കം 69 പേരെ വധിച്ചു

നിയാമ: ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന വെടിവെപ്പിൽ മേയർ ഉൾപ്പടെ 69 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ച, മാലി അതിർത്തിക്ക് സമീപത്താണ് സംഭവമുണ്ടായത്. മേയർ ബാനിബംഗാവു നയിച്ച സംഘത്തിന് നേരെയായിരുന്നു ആക്രമണം. ഇസ്‍ലാമിക്...

പെഗാസസ്; എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തി അമേരിക്ക

ന്യൂയോര്‍ക്: പെഗാസസ് ചാര സോഫ്റ്റ്‌വെര്‍ നിർമിച്ച കമ്പനി എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി അമേരിക്ക. മാദ്ധ്യമ പ്രവര്‍ത്തകരുടെയും ആക്‌ടിവിസ്‌റ്റുകളുടെയും ഉൾപ്പടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് നിര്‍മിക്കുകയും അത് വിദേശ രാജ്യങ്ങള്‍ക്ക് കൈമാറുകയും...

കോവിഡ് ഗുളികയ്‌ക്ക്‌ ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ

ലണ്ടൻ: കോവിഡ് ചികിൽസയ്‌ക്ക്‌ ഉപയോഗിക്കുന്ന ഗുളികയ്‌ക്ക്‌ ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ. 'മോൽനുപിറാവിർ' എന്ന ആൻഡി വൈറൽ ഗുളികയ്‌ക്കാണ് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രോഡക്‌ട് റഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) അംഗീകാരം...

ലോകത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പ്...
- Advertisement -