Sun, Mar 15, 2026
25.5 C
Dubai

‘പാകിസ്‌ഥാൻ തുലയട്ടെ’; മുദ്രാവാക്യവുമായി കാബൂളിൽ പ്രതിഷേധം

കാബൂൾ: കാബൂളില്‍ പാകിസ്‌ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍. അഫ്‌ഗാനിസ്‌ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്‌ഥാന്‍ ഇടപെടുന്നു എന്നാരോപിച്ചാണ് അഫ്‌ഗാനില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 'പാകിസ്‌ഥാന്‍ തുലയട്ടെ, പാകിസ്‌ഥാന്‍...

ഹെയ്‌തി ഭൂകമ്പം; മരണസംഖ്യ 2248 ആയി ഉയർന്നു

പോർട്ടോ പ്രിൻസ്: ഹെയ്‌തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,248 ആയി ഉയർന്നു. ഏതാണ്ട് മുന്നൂറിലധികം പേരാണ് ഇപ്പോഴും കാണാതായവരുടെ പട്ടികയിൽ ഉള്ളത്. ഓഗസ്‌റ്റ് 14ന് രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ 12,268 പേർക്ക് പരിക്കേൽക്കുകയും, ഏകദേശം...

പിതാവിന്റെ ജീവിതത്തോട് വെറുപ്പ്; ഒമർ ബിൻ ലാദൻ

പാരിസ്: പിതാവിന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവുമാണെന്ന് ഒമര്‍ പറഞ്ഞു. ഇസ്രയേലി...

അഫ്‌ഗാനിലെ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു; പാകിസ്‌ഥാനെ പരാമർശിച്ച് ഇറാൻ

ടെഹ്‌റാൻ: അഫ്‌ഗാനിസ്‌ഥാനിലെ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ അപലപിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ വക്‌താവ്‌ സയീദ് ഖത്തീബ്‌സാദെ. പാകിസ്‌ഥാനെ പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. താലിബാൻ ഭീകരർക്ക് എതിരെ പ്രതിരോധം തീർത്തുനിന്ന അഫ്‌ഗാനിലെ...

പഞ്ച്ഷീർ കീഴടക്കി താലിബാൻ; ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക

കാബൂൾ: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്ന പഞ്ച്ഷീർ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍. സഖ്യസേനയിലെ പ്രധാന നേതാക്കളിൽ ഒരാളായ ചീഫ് കമാന്‍ഡര്‍ സലേഹ് മുഹമ്മദിനെ താലിബാൻ വധിച്ചതായും വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്...

പഞ്ച്‌ഷീർ; പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്

കാബൂൾ: പഞ്ച്‌ഷീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്‌ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്. പ്രതിരോധ സേനാ നേതാവ് അമറുള്ള സാലെയുടെ വീട് ആക്രമിച്ചെന്നും എന്നാൽ സാലെയെ കൊലപ്പെടുത്താൻ സാധിച്ചില്ലെന്നുമാണ് വിവരം. പഞ്ച്‌ഷീർ താഴ്‌വരയിലെ ചില പ്രദേശങ്ങൾ...

പ്രതിഷേധം ഫലം കണ്ടു; പലസ്‌തീന്‍ യുവതിയെ വീട്ടു തടങ്കലിലേക്ക് മാറ്റി ഇസ്രയേൽ

ടെല്‍അവീവ്: ഇസ്രയേല്‍ ജയിലിൽ കഴിഞ്ഞിരുന്ന ഒമ്പത് മാസം ഗര്‍ഭിണിയായ പലസ്‌തീന്‍ യുവതിയെ വീട്ടുതടങ്കലിലേക്ക് മാറ്റി. മനുഷ്യവകാശ പ്രവര്‍ത്തകരില്‍ നിന്നും അന്താരാഷ്‍ട്ര സമൂഹത്തില്‍ നിന്നും സമ്മര്‍ദ്ദം ശക്‌തമായതിനെ തുടര്‍ന്നാണ് അന്‍ഹാര്‍ അല്‍-ദീക് എന്ന 25കാരിയെ...

ഇറാഖിൽ ഐഎസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു

ബാഗ്‌ദാഗ്: ഇറാഖിലെ വടക്കൻ പ്രദേശങ്ങളിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ്സിന്റെ ആക്രമണം. കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്. ഗ്രാമത്തിലെ ചെക്ക്പോസ്‌റ്റിൽ വച്ചുണ്ടായ ആക്രമണത്തിൽ 13 പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക്...
- Advertisement -