കാബൂള്‍ വിമാനത്താവളം തുറന്നു; ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡെല്‍ഹി: ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കാബൂള്‍ വിമാനത്താവളം തുറന്നുവെന്ന് റിപ്പോർട്. അഫ്‌ഗാനിസ്‌ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരൻമാരെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്...
അഫ്‌ഗാനിലെ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്; ജോ ബൈഡൻ
ന്യൂയോർക്ക്: അഫ്‌ഗാനിസ്‌ഥാൻ താലിബാന്റെ നിയന്ത്രണത്തിൽ ആയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിലെ നിലവിലെ സ്‌ഥിതി യുഎസ് സുരക്ഷാ സേനയും, താനും സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു.
അഫ്‌ഗാനിസ്‌ഥാനിലെ...
അഫ്‌ഗാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിർത്തിയിൽ തകർന്നു വീണു
കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിര്‍ത്തിയില്‍ തകര്‍ന്നു വീണതായി റിപ്പോർട്. പൈലറ്റ് രക്ഷപ്പെട്ടതായാണ് വിവരം. അഫ്‌ഗാന്റെ സൈനിക വിമാനം അനുവാദമില്ലാതെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബകിസ്‌ഥാൻ സര്‍ക്കാര്‍ വക്‌താവ്...
യാഥാർഥ്യം അംഗീകരിക്കുന്നു, അഫ്‌ഗാനിലേക്ക് സൈന്യത്തെ അയക്കില്ല; ബ്രിട്ടൻ
ലണ്ടൻ: അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തെന്ന യാഥാർഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടൻ. താലിബാനെതിരെ പോരാടാന്‍ ബ്രിട്ടനും നാറ്റോ സൈന്യവും അഫ്‌ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് വ്യക്‌തമാക്കി.
കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം...
അഷ്‌റഫ് ഗനി ഒമാനിലെന്ന് റിപ്പോർട്; രാജ്യം വിട്ടത് ജനങ്ങളെ രക്ഷിക്കാനെന്ന് വിശദീകരണം
കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യം വിട്ട മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനി ഒമാനിലുണ്ടെന്ന് റിപ്പോർട്ടുകൾ. കാബൂളില്‍നിന്ന് താജിക്കിസ്‌ഥാനിലേക്കാണ് ഗനി പോയതെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ...
ഇനി മുതൽ ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്‌ഥാന്‍; താലിബാന്റെ ആദ്യ നീക്കം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തിന്റെ പേരുമാറ്റി താലിബാന്‍. ഇസ്‌ലാമിക് റിപ്പബ്ളിക് ഓഫ് അഫ്‍ഗാനിസ്‌ഥാന്‍ എന്നതിന് പകരം ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്‌ഥാന്‍ എന്നായിരിക്കും പുതിയ പേര്. ഇക്കാര്യം താലിബാന്‍ വക്‌താവ്...
കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി
കാബൂൾ: കാബൂളിലേക്ക് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി. കാബൂൾ വിമാനത്താവളം അടച്ചതിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്.
കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി നേരത്തെ...
ഡെൽഹിയിലെ അഫ്‌ഗാൻ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു
ഡെൽഹി: രാജ്യത്തെ അഫ്‌ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ട്വിറ്റര്‍ ഹാന്‍ഡിലിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതായി ഇന്ത്യയിലെ അഫ്‌ഗാന്‍ എംബസി അധികൃതര്‍ അറിയിച്ചു.
താലിബാൻ ഭീകരർ കാബൂൾ വളഞ്ഞതോടെ രാജ്യം വിട്ട അഫ്‌ഗാൻ പ്രസിഡണ്ട്...









































