Fri, Mar 27, 2026
25.3 C
Dubai

രാജ്യം കലാപസമാനം; യുഎസ്, യുഎന്‍ സേനയുടെ സഹായമഭ്യര്‍ഥിച്ച് ഹെയ്‌തി

പോര്‍ട്ട് ഔ പ്രിന്‍സ്: ഹെയ്‌തി പ്രസിഡണ്ട് ജോവനല്‍ മോസിന്റെ മരണത്തിന് പിന്നാലെ രാജ്യം കലാപസമാനമായ സാഹചര്യത്തില്‍ അമേരിക്കയുടെയും ഐക്യരാഷ്‌ട്ര സംഘടനയുടെയും സഹായമഭ്യർഥിച്ച് ഹെയ്‌തി ഇടക്കാല പ്രധാനമന്ത്രി ക്ളോഡ് ജോസഫ്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ...

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. നാല്-ആറ് ആഴ്‌ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ...

സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്‌ത ഇറാൻ പ്രസിഡണ്ട്

ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിയുടെ സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ നേതാക്കളെ ക്ഷണിച്ചു. ആഗസ്‌റ്റ് അഞ്ചിനാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇബ്രാഹിം റഈസിയെ സന്ദർശിച്ചിരുന്നു. റഷ്യ സന്ദർശിച്ചു...

ലോകത്ത് 18.68 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി 68 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം 17...

ബംഗ്ളാദേശിലെ ഭക്ഷ്യനിർമാണ ഫാക്‌ടറിയിൽ തീപിടുത്തം; 52 പേർ മരിച്ചു

ധാക്ക : ബംഗ്ളാദേശിലെ രൂപ്ഗഞ്ചിലുള്ള ഭക്ഷ്യനിർമാണ ഫാക്‌ടറിയിൽ തീപിടുത്തം. അപകടത്തിൽ ഇതുവരെ 52 പേർ മരിച്ചു. കൂടാതെ 50 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച വൈകുന്നേരം 5 മണിയോടെയാണ് 8 നിലകളുള്ള...

സ്വീഡനിൽ ചെറുവിമാനം തകർന്ന് 9 മരണം

സ്‌റ്റോക്ക്ഹോം: സ്വീഡനില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 9 മരണം. സ്വീഡനിലെ ഒറേബ്രോ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. എട്ട് സ്‌കൈ ഡൈവേഴ്‌സും, പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്....

കോവിഡ് ആശങ്ക ഒഴിയാതെ ലോകം; ബ്രസീലിൽ രോഗബാധ ഉയരുന്നു

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ആകെ മരണം...

ഹെയ്‌തി പ്രസിഡണ്ടിന്റെ കൊലയാളികളെ വെടിവെച്ച് കൊന്നു; അടിയന്തര യോഗം വിളിച്ച് യുഎൻ

പോര്‍ട്ട് ഔ പ്രിന്‍സ്: കരീബിയൻ രാജ്യമായ ഹെയ്‌തിയിലെ പ്രസിഡണ്ട് ജൊവനൽ മോയിസിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ച് കൊന്നു. അക്രമി സംഘത്തിൽ ഉണ്ടായിരുന്നു എന്ന് കരുതുന്ന രണ്ട് പേരെ അറസ്‌റ്റ്‌...
- Advertisement -