Fri, Mar 27, 2026
24.3 C
Dubai

പലസ്‌തീന് ഒരു ദശലക്ഷം ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഇസ്രയേൽ

ടെൽ അവീവ്: ഉഭയകക്ഷി കരാർ പ്രകാരം ഇസ്രയേൽ ഒരു ദശലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ പലസ്‌തീൻ അതോറിറ്റിക്ക് (പി‌എ) കൈമാറുമെന്ന് റിപ്പോർട്. അധിനിവേശ വെസ്‌റ്റ് ബാങ്ക് മേഖലയിലും, ഗാസയിലുമായി നടക്കുന്ന പലസ്‌തീനിലെ വാക്‌സിനേഷൻ...

ഇറാനിൽ ഇന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ഇബ്രാഹിം റഈസി

ടെഹ്‌റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും കോവിഡ് മഹാമാരിയുടെയും നടുവിൽ ഇന്ന് ഇറാനിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. ഏഴ് സ്‌ഥാനാർഥികളിൽ മൂന്നു പേർ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. അവശേഷിക്കുന്ന നാല് സ്‌ഥാനാർഥികളിൽ ഇബ്രാഹിം റഈസിക്കാണ് കൂടുതൽ...

നേപ്പാളിൽ മിന്നൽ പ്രളയം; 20ഓളം പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിൽ മിന്നൽ പ്രളയം. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉൾപ്പടെ 20ഓളം പേരെ കാണാതായെന്ന് സിന്ധുപാൽചൗക്ക് ജില്ലാ അഡ്‌മിനിസ്ട്രേഷൻ ഓഫിസർ അരുൺ പൊഖ്രിയാൽ അറിയിച്ചു. പ്രദേശത്ത് നിർമാണ...

പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ ഫ്രാന്‍സ്; കർഫ്യൂവും ഉടൻ പിൻവലിക്കും

പാരിസ്: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന വ്യാഴാഴ്‌ച (ജൂൺ 17) അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീൻ കാസ്‌റ്റക്‌സ് അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗബാധ കുറയുന്നതും വാക്‌സിനേഷൻ...

കനത്ത മഴ; നേപ്പാളിലും ഭൂട്ടാനിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; നിരവധി മരണം

കാഠ്മണ്ഡു: കനത്ത മഴയിലും മണ്ണിടിച്ചിലിലും നേപ്പാളിലും ഭൂട്ടാനിലും നിരവധി മരണം. ഭൂട്ടാനിൽ ശക്‌തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അയൽ രാജ്യമായ നേപ്പാളിൽ വെള്ളപ്പൊക്കത്തിൽ...

ന്യൂയോർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; പ്രഖ്യാപനത്തിന് ‘വെടിക്കെട്ട്’ സ്വീകരണം

ആൽബനി: ന്യൂയോർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. നഗരത്തിലെ പ്രായപൂർത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും സ്വീകരിച്ചതിനെ തുടർന്നാണ് നടപടി. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ...

ബലൂൺ ബോംബ് പ്രയോഗിച്ച് ഹമാസ്; ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം

ജറുസലേം: ഗാസയുടെ സമാധാന അന്തരീക്ഷം വീണ്ടും തകരുന്നു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനസ് മേഖലയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് ബലൂൺ...

സ്വിറ്റ്​സർലാൻഡിൽ ചെറുവിമാനവും ഗ്‌ളൈഡറും തകർന്നുവീണു; അഞ്ച് മരണം

ജനീവ: സ്വിറ്റ്​സർലാൻഡിലെ ആൽപ്‌സ്​ പർ‍വതനിരകളിൽ ചെറുവിമാനവും ഗ്‌ളൈഡറും തകർന്നു വീണു. അപകടത്തിൽ​ അഞ്ച്​ പേർ മരിച്ചു​. വിമാനത്തിൽ ഉണ്ടായിരുന്ന നാല്​ പേരും ഗ്‌ളൈഡറിന്റെ പൈലറ്റുമാണ്​ മരിച്ചത്​. ​രണ്ട്​ അപകടങ്ങളും തമ്മിൽ ബന്ധമുള്ളതായി​ സംശയിക്കുന്നു...
- Advertisement -