കോവിഡ്; ‘രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഗുരുതരം’; ഐഎംഎഫ്
വാഷിങ്ടൺ: ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ളതെന്ന് ഐഎംഎഫ് (ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്). ഐഎംഎഫിലെ സാമ്പത്തിക ശാസ്‌ത്രജ്‌ഞന്‍ രുചിര്‍ അഗര്‍വാളും മുതിര്‍ന്ന സാമ്പത്തിക വിദഗ്‌ധ...
കോവിഡിന്റെ ഇന്ത്യൻ വകഭേദം; ഒരാഴ്‌ച കൊണ്ട് യുകെയിൽ ഇരട്ടിയായി
ലണ്ടൻ : യുകെയിൽ കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം സ്‌ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് ഇരട്ടിയായതായി റിപ്പോർട്. ഇന്ത്യയിൽ കൂടുതലായി കണ്ടെത്തിയ വകഭേദത്തിന് സമാനമായ ബി1.617.2 ആണ് യുകെയിൽ കണ്ടെത്തിയത്. ഇത്...
അൽ- ജലാ ടവറിലെ ഇസ്രയേൽ ആക്രമണം; ലോക കോടതിയിൽ പരാതി നൽകാനൊരുങ്ങി ഉടമ
നെതർലാൻഡ്‌സ്: പലസ്‌തീനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏറെ ചർച്ചയായ ഒന്നാണ് ഗാസയിലെ വ്യോമാക്രമണം. വിവിധ മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന 11 നില കെട്ടിടം ഇസ്രയേൽ സേന നിമിഷ നേരം കൊണ്ട് തകർത്തത് സമൂഹ...
പലസ്‌തീൻ ഇസ്രയേൽ സമാധാനത്തിലേക്ക്; 244 ജീവനെടുത്ത ക്രൂരത അവസാനിച്ചു
ടെൽ അവീവ്: ഗാസയിൽ തുടർച്ചയായി 11 ദിവസം ഇസ്രയേൽ നടത്തിയ മനുഷ്യക്കുരുതി അവസാനിച്ചു. 232 പലസ്‌തീൻകാരുടെയും, തിരിച്ചടിയിൽ 12 ഇസ്രയേലുകാരുടെയും അടക്കം 244 പേരുടെ ജീവനെടുത്ത ക്രൂരത ഇസ്രയേലും പലസ്‌തീനും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
ഈജിപ്‌തിന്റെയും...
തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രമിയെ തുരത്തിയോടിച്ച് 11 വയസുകാരി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
വാഷിംഗ്‌ടൺ: തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രമിയെ ധൈര്യപൂർവം നേരിട്ട 11 വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. യുഎസ്, ഫ്‌ളോറിഡയിലെ വെസ്‌റ്റ് പെന്‍സകോളയിലാണ് സംഭവം. സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ...
ഗാസ ആക്രമണം; യുഎന്‍ പ്രമേയത്തെ തടഞ്ഞതിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രസ്‌താവനയുമായി യുഎസ്
ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേല്‍ അക്രമം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം തേടണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്‌ട്ര സഭാ സുരക്ഷാ സമിതിയുടെ പ്രമേയത്തിന് തടയിട്ട അമേരിക്ക,...
സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞെന്ന് റിപ്പോർട്
ഗാസ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമാക്രമണം ഗാസയിലെ അടിസ്‌ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച...
മിസ് യൂണിവേഴ്‌സായി ആൻഡ്രിയ മെസ; കിരീടം ചൂടുന്ന മൂന്നാമത്തെ മെക്‌സിക്കൻ വനിത
ഫ്ളോറിഡ: വിശ്വസുന്ദരി കിരീടം ചൂടി മിസ് മെക്‌സിക്കോ ആൻഡ്രിയ മെസ. ഫ്ളോറിഡയിൽ നടന്ന 69ആമത് പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്‌സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ...









































