Sun, Mar 29, 2026
22.9 C
Dubai

യുഎസിലെ വിസാ നിയന്ത്രണങ്ങൾ നിർത്തലാക്കി ബൈഡൻ

വാഷിംഗ്‌ടൺ: യുഎസിൽ എച്ച് 1 ബി ഉൾപ്പടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡണ്ട് ജോ ബൈഡൻ വ്യാഴാഴ്‌ച നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് അവസാനിരിക്കെ പുതിയ...

ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്‌ഥാൻ പുനസ്‌ഥാപിക്കില്ല

ലാഹോർ: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്‌ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് പാകിസ്‌ഥാന്‍ തീരുമാനം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാപാരബന്ധം അവസാനിപ്പിച്ചത്. ഇരുപത്...

കോവിഡ് വ്യാപനം; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ

പാരിസ്: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്‌ചത്തേക്കാണ് നടപടി. കോവിഡിന്റെ മൂന്നാം...

21 വയസിന് മുകളിൽ ഉള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോര്‍ക്ക്. വിനോദത്തിനായും പൊതു ഇടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതം ആക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്കിൽ അംങ്ങീകരിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരമാവുന്നത്. 21...

6 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 13 കോടിയിലേക്ക്

ന്യൂയോര്‍ക്ക്: പതിമൂന്ന് കോടിയിലേക്ക് കുതിച്ച് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം മാത്രം വൈറസ് ബാധ സ്‌ഥിരീകരിച്ചത് ആറ് ലക്ഷത്തിലധികം പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.94 കോടി പിന്നിട്ടു....

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷം; രോഗബാധിതർ 12.87 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് കേസുകള്‍ ഉയർന്നുതന്നെ. അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് കൂടി പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെ ലോകത്തെയാകെ രോഗബാധിതരുടെ എണ്ണം 12.87 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 10,000ത്തിൽ അധികം മരണങ്ങളാണ് കഴിഞ്ഞ...

വിലക്കുകൾ മറികടന്ന് ട്രംപ് ജനങ്ങളെ തേടിയെത്തുന്നു; സ്വന്തം സമൂഹ മാദ്ധ്യമത്തിലൂടെ

വാഷിങ്ടൺ: ട്വിറ്ററും ഫേസ്‌ബുക്കും യൂ ട്യൂബും വിലക്കിയതോടെ ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വരും മാസങ്ങളിൽ ട്രംപ് സ്വന്തം സമൂഹ മാദ്ധ്യമം...

ആസ്ട്രസെനക വാക്‌സിൻ വിതരണം കാനഡ താല്‍ക്കാലികമായി നിർത്തിവച്ചു

ടൊറന്റോ: കോവിഡ് പ്രതിരോധ മരുന്നായ ആസ്ട്രസെനക വാക്‌സിന്‍ ഉപയോഗിക്കുന്നത് കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. ഇതേ തുടര്‍ന്ന് 55 വയസിന് താഴെയുള്ളവര്‍ക്ക് ആസ്ട്രസെനക വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തി. രോഗപ്രതിരോധ...
- Advertisement -