Sun, Mar 29, 2026
23.1 C
Dubai

സിഡ്‌നിയിൽ വെള്ളപ്പൊക്കം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിക്കുന്നു

സിഡ്‌നി: ആസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്‌ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴ. മഴയെ തുടർന്ന് 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. എട്ടു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ...

പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പേർക്ക് വധശിക്ഷ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലാഹോർ കോടതി. ആബിദ് മാൽഹി, ഷഫ്‌കത്ത് ഹുസൈൻ എന്നിവരെയാണ് കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഭീകരവാദം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിച്ചത്. 2020...

കോവിഡ്; ലോകത്ത് 12.34 കോടി പിന്നിട്ട് രോഗബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് 12.34 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. ലോകത്താകെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ രണ്ട് കോടിയിലധികം പേരാണ് ലോകത്തിന്റെ വിവിധ...

ജപ്പാനിൽ ഭൂകമ്പം; പിന്നാലെ സുനാമി ഭീഷണി

ടോകിയോ: ജപ്പാന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. മിയാഗി പ്രവിശ്യയിൽ 60 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും...

വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ ആരോഗ്യ സേവന ഉന്നത ഉദ്യോഗസ്‌ഥൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻ ഖാൻ വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണെന്ന് അദ്ദേഹത്തിന്റെ സ്‌പെഷ്യൽ അസിസ്‌റ്റന്റ്...

വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷം; ജോ ബൈഡൻ

അറ്റ്‌ലാന്‍ഡ: ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ യുഎസില്‍ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അമേരിക്കയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ...

5 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതര്‍ 12.28 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് 12.28 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത്‌. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിൽസയിലുള്ളത്....

പ്രക്ഷോഭകർക്ക് നേരെ വീണ്ടും വെടിവെപ്പ്; മ്യാൻമറിൽ 9 പേർ കൂടി കൊല്ലപ്പെട്ടു

യാങ്കൂൺ : ജനാധിപത്യ പ്രക്ഷോഭകർക്ക് നേരെ മ്യാൻമറിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 9 പേർ കൂടി കൊല്ലപ്പെട്ടു. മധ്യ മ്യാൻമറിലെ ഓങ്ബൻ പട്ടണത്തിലും, വടക്കു കിഴക്കൻ ലോയ്‌കോ പട്ടണത്തിലും നടന്ന വെടിവെപ്പിലാണ് 9 പേർ...
- Advertisement -