Tue, Mar 31, 2026
22.9 C
Dubai

ക്യൂബക്കെതിരെ വീണ്ടും അമേരിക്ക; ഭീകരവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: ക്യൂബയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിക്കുകയാണ് ക്യൂബയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന...

കലാപത്തിന് പ്രേരിപ്പിച്ചു; ട്രംപിനെതിരെ പ്രമേയം

വാഷിങ്ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനായി അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. കാപ്പിറ്റോളിൽ നടന്ന പ്രക്ഷോഭത്തിന് പിന്നിൽ ട്രംപാണെന്നും ലഹളക്ക് പ്രേരണ നൽകിയെന്നും ആരോപിച്ചാണ് ഡെമോക്രാറ്റുകളുടെ പ്രമേയം. വൈസ് പ്രസിഡണ്ട്...

ജപ്പാനിൽ കോവിഡിന്റെ മറ്റൊരു വകഭേദം; രോഗം ബ്രസീലിൽ നിന്ന് എത്തിയവർക്ക്

ടോക്കിയോ: ജപ്പാനിൽ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് രാജ്യത്തേക്കെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നേരത്തെ...

കടലില്‍ തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്‌ളാക്ക്‌ ബോക്‌സ് കണ്ടെത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ കടലില്‍ തകര്‍ന്നു വീണ യാത്ര വിമാനത്തിന്റെ ബ്‌ളാക്ക്‌ ബോക്‌സ് കണ്ടെത്തി. വിമാന അവശിഷ്‌ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജക്കാര്‍ത്തയില്‍ നിന്ന് കഴിഞ്ഞ ദിവസം പറന്നുയര്‍ന്ന ശ്രീവിജയ എയര്‍ ബോയിങ്...

കാപ്പിറ്റോൾ കലാപം; പ്രധാന വംശീയവാദി പിടിയിൽ

വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തിലെ പ്രധാനിയായ വംശീയവാദി പിടിയിൽ. ജെക്ക് ഏൻജലി എന്നയാളിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൊമ്പുള്ള തൊപ്പി തലയിൽ വെച്ച് നെഞ്ചിൽ പച്ചകുത്തി നീണ്ട...

ബ്രിട്ടീഷ് രാജ്‌ഞി എലിസബത്ത് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു

ലണ്ടൻ: ബ്രിട്ടണിലെ രാജ്‌ഞി എലിസബത്ത് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരത്തിലെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. 94കാരിയായ രാജ്‌ഞിക്കൊപ്പം ഭർത്താവ് ഫിലിപ്പ് രാജകുമാരനും വാക്‌സിൻ കുത്തിവെപ്പെടുത്തു. വിൻഡ്‌സർ കാസിൽ രാജകുടുംബത്തിലെ...

കാപ്പിറ്റോൾ പ്രക്ഷോഭം; ആപ്പിളിനെതിരെ നടപടി; ‘പാർലർ’ ആപ് നിർത്തലാക്കി

വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികൾ നടത്തിയ അക്രമാസക്‌ത പ്രക്ഷോഭത്തിൽ ആപ്പിളിനെതിരെ നടപടിയുമായി ഗൂഗിൾ. യുഎസിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമായ 'ആപ്പിൾ പാർലർ' ഗൂഗിൾ പ്‌ളേ...

കാണാതായ ഇന്തോനേഷ്യൻ വിമാനം തകർന്നു; അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്‌ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. വെസ്‌റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനമാണ് തകർന്നത്....
- Advertisement -