Tue, Mar 31, 2026
22.9 C
Dubai

ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ടെലിവിഷനില്‍ ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്‌ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. വാക്‌സിനെതിരെയുള്ള പ്രചരണങ്ങള്‍ ലോകമെമ്പാടും ശക്‌തമാകുന്നതിനിടെ ആണ് ബൈഡന്‍...

ഖത്തറില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്‌തു

ഖത്തര്‍: രാജ്യാന്തര മാദ്ധ്യമമായ അല്‍ജസീറയിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഐഫോണുകള്‍ ഹാക്ക് ചെയ്‌തതായി റിപ്പോര്‍ട്ട്.  ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്‌തതായാണ്...

ബ്രിട്ടനിലെ അതിവേഗ വൈറസ് ഇറ്റലിയിലും; ലോകം അതീവ ജാഗ്രതയില്‍

റോം: ബ്രിട്ടനില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അതിവേഗ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ലണ്ടനില്‍ നിന്ന് റോമില്‍ എത്തിയത്. രോഗിയെ നിരീക്ഷണത്തിലാക്കി. വാക്‌സിന്‍ ഉപയോഗത്തിന് ആദ്യം തുടക്കം...

ഫൈസർ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു

ന്യൂയോർക്ക്: അമേരിക്കയിൽ ഫൈസർ ബയേൺടെക്‌ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞു വീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് സംഭവം. ടിഫാനി ഡോവർ എന്ന നഴ്‌സ് ആണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ...

പോഷകാഹാരക്കുറവ്, രോഗബാധ; പാകിസ്‌ഥാനില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു

സിന്ധ്: പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പാകിസ്‌ഥാന്‍ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഈ മാസം മാത്രം 39 കുട്ടികളാണ് പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും...

നേപ്പാളില്‍ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്‌ത് പ്രധാനമന്ത്രി

കാഠ്മണ്ഡു: നേപ്പാളില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാഷ്‌ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്‌തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം...

ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ശനിയാഴ്‌ചയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യത്തെ ഇസ്രയേൽ പൗരനായി അദ്ദേഹം. ഇസ്രയേലിൽ ആരോഗ്യപ്രവർത്തകർക്കും നഴ്‌സിംഗ് ഹോം ജീവനക്കാർക്കും...

അലര്‍ജി ഉള്ളവര്‍ക്ക് വാക്‌സിനില്ല; തീരുമാനവുമായി യുഎസും ബ്രിട്ടനും

വാഷിംഗ്ടണ്‍ : അലര്‍ജിയുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ പൂര്‍ണമായും ഒഴിവാക്കി യുഎസും ബ്രിട്ടനും. മരുന്നുകളോട് ഉള്‍പ്പടെ ഏത് തരത്തിലുള്ള അലര്‍ജി ഉള്ള ആളാണെങ്കിലും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇരു രാജ്യങ്ങളും വ്യക്‌തമാക്കിയത്. അലർജിയുള്ള...
- Advertisement -