ട്രംപിന് വീണ്ടും തിരിച്ചടി; പെൻസിൽവാനിയയും കൈവിട്ടു
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഡൊണാൾഡ് ട്രംപിന്റെ അവസാന പ്രതീക്ഷയും അസ്‌ഥാനത്താക്കി പെൻസിൽവാനിയയും കൈവിട്ടു. പെൻസിൽവാനിയ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്‌ത് കൊണ്ട് ട്രംപ് സമർപ്പിച്ച...
മികച്ച മാതൃക; ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്
വാഷിങ്ടൺ: ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയെ ചൂണ്ടിക്കാട്ടുമെന്ന് ലോകത്തെ ഏറ്റവും വലിയ പേഴ്‌സണൽ കംപ്യൂട്ടർ സോഫ്റ്റ് വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്‌ഥാപകൻ ബിൽ ഗേറ്റ്സ്. സിംഗപ്പൂർ ഫിൻടെക് ഫെസ്‌റ്റിവലിന്റെ...
ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഏജൻസി
വാഷിങ്ടൺ: കോവിഡിന് എതിരായ ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. വാക്‌സിന് സുരക്ഷാപരമായ ആശങ്കകൾ ഒന്നുമില്ലെന്ന് ഏജൻസി വ്യക്‌തമാക്കി. 38,000 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഏജൻസിയുടെ...
വാക്‌സിൻ എടുക്കണോയെന്ന് ജനം തീരുമാനിക്കട്ടെ, നിർബന്ധമാക്കരുത്; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിൻ എടുക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ജനങ്ങളുടേത് ആവണമെന്നും ഡബ്‌ള്യൂഎച്ച്ഒ വ്യക്‌തമാക്കി. ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയനാണ്...
അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ
വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി റിട്ടയര്‍ ആര്‍മി ജനറലായ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ലോയ്‌ഡ് ഓസ്‌റ്റിൻ സ്‌ഥാനമേൽക്കും. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് അദ്ദേഹത്തെ നിർണായക സ്‌ഥാനത്തേക്ക് നിർദേശിച്ചതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍...
ബ്രിട്ടണിൽ വാക്‌സിൻ വിതരണം ചൊവ്വാഴ്‌ച തുടങ്ങും; ഉറ്റുനോക്കി ലോകം
ലണ്ടൻ: ഫൈസറും ബയേൺടെക്കും സംയുക്‌തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെ വിതരണം ആരംഭിക്കുകയാണ് ബ്രിട്ടൺ . ഇംഗ്ളണ്ട്, വെയിൽസ്, സ്‌കോട് ലാൻഡ് എന്നിവിടങ്ങളിൽ യുകെയിലെ ആരോഗ്യ പ്രവർത്തകർ ചൊവ്വാഴ്‌ച...
ഇറാൻ ആണവ ശാസ്‌ത്രജ്‌ഞന്റെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്
ടെഹ്‌റാൻ: ഇറാൻ ആണവ ശാസ്‌ത്രജ്‌ഞനായ മൊഹ്സിൻ ഫഖ്‌റിസാദെയുടെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് റെവല്യൂഷിനറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ഫഖ്‌റിസാദെയെ കൊലപ്പെടുത്തിയത് നിർമിത ബുദ്ധി...
ലോകത്തെ കോവിഡ് ബാധിതര്‍ 6.70 കോടി പിന്നിട്ടു; മരണസംഖ്യയും ഉയര്‍ന്നു തന്നെ
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. 534,677 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ലോകത്താകെയുള്ള വൈറസ് ബാധിതരുടെ എണ്ണം 67,377,122 ആയി ഉയര്‍ന്നു.
7,534...









































