ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ബൈഡന് കൈമാറും; ട്വിറ്റർ
വാഷിംഗ്‌ടൺ: ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ. സ്‌ഥാനമൊഴിയാൻ തയ്യാറാകാതെ ജയിച്ചത് താനാണെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക...
സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി ഇന്ന് ആരംഭിക്കും
റിയാദ്: ജി20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ആരംഭിക്കും. കോവിഡ് കാരണം വെര്‍ച്വല്‍ സംവിധാനത്തിലാണ് ഉച്ചകോടി. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന...
കോവിഡ് ചികിൽസ; മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ ഒഴിവാക്കി
ജനീവ: കോവിഡ് രോഗ ബാധിതരുടെ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന സസ്‌പെൻഡ് ചെയ്‌തു. റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് രോഗികളിൽ...
കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും ബയോഎന്‍ടെകും
കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസറും ബയോഎന്‍ടെക് എസ്ഇ കമ്പനിയും. കോവിഡ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം 95 ശതമാനം വിജയമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
യുഎസില്‍ ഡിസംബറില്‍ കോവിഡ് വാക്‌സിന്‍...
മാന്‍ ബുക്കര്‍ പുരസ്‌കാരം എഴുത്തുകാരൻ ഡഗ്ളസ് സ്‌റ്റുവർട്ടിന്
ലണ്ടൻ: 2020ലെ മാൻ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ് അമേരിക്കൻ എഴുത്തുകാരനായ ഡഗ്ളസ് സ്‌റ്റുവർട്ട് സ്വന്തമാക്കി. സ്‌റ്റുവർട്ടിന്റെ 'ഷഗ്ഗി ബെയിൻ' എന്ന നോവലാണ് പുരസ്‌കാരം നേടിയത്. കോവിഡ് 19 പശ്‌ചാത്തലത്തിൽ ഓൺലൈൻ പരിപാടിയിലാണ് പുരസ്‌കാരം...
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സെയിദിന് പാക്കിസ്‌ഥാൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപവിഭാഗം...
ഓക്‌സ്‌ഫോർഡ് വാക്‌സിനും വിജയകരം; പ്രായമായവരിലും ഫലപ്രദം
ലണ്ടന്‍: ഓക്‌സ്‌ഫോർഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ആഴ്‌ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെയാണ് വിവരങ്ങള്‍...
ശുഭ പ്രതീക്ഷ; കോവിഡ് വാക്‌സിൻ ക്രിസ്‌മസിന് മുൻപ് എത്തിയേക്കുമെന്ന് ഫൈസർ
വാഷിങ്ടൺ: കോവിഡ് വാക്‌സിൻ വിതരണം ഡിസംബറിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫൈസർ. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശുഭപ്രതീക്ഷ നൽകുന്ന വിവരം കമ്പനി പുറത്തുവിട്ടത്. ഡിസംബർ പകുതിയോടെ അമേരിക്കൻ...









































