കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും ബയോഎന്‍ടെകും

By News Desk, Malabar News
Pfizer Covid Vaccine DCGI
Ajwa Travels

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസറും ബയോഎന്‍ടെക് എസ്ഇ കമ്പനിയും. കോവിഡ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം 95 ശതമാനം വിജയമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

യുഎസില്‍ ഡിസംബറില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടിയാണ് ഇവര്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്. ക്ളിനിക്കല്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാണ് കമ്പനി ഇക്കാര്യം വ്യക്‌തമാക്കിയത്. അനുമതി ലഭിച്ചാല്‍ ഡിസംബര്‍ പകുതിയോടെ അമേരിക്കയില്‍ വാക്‌സിന്‍ ഉപയോഗിക്കാനാകും.

Read Also: റിലയന്‍സ്- ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട്; അംഗീകാരം നല്‍കി സിസിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE