Wed, Apr 24, 2024
30.2 C
Dubai
Home Tags Pfizer Covid Vaccine

Tag: Pfizer Covid Vaccine

pfizer vaccine

ദുബായിൽ ഫൈസറിന്റെ ബൂസ്‌റ്റര്‍ ഡോസ് പ്രഖ്യാപിച്ചു; പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം

ദുബായ്: ഫൈസര്‍- ബയോ എന്‍ടെക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ് പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. പ്രത്യേക വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആറ്...

രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ല; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ലെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയില്‍ നിലവില്‍ വാക്‌സിന് വേണ്ടി ഏതെല്ലാം കമ്പനികള്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത് എന്ന പിവി അബ്‌ദുല്‍ വഹാബ് എംപിയുടെ...

‘വാക്‌സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്‌തി ചോദ്യചിഹ്‌നം

ലണ്ടൻ: അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സിനുകൾ കോവിഡിനെതിരെ ദീർഘകാല പ്രതിരോധ ശേഷി നൽകാനുള്ള സാധ്യതയെ ചോദ്യം ചെയ്യുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് മെഡിക്കൽ ജേണലാണ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ) ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്...

ഫൈസർ അടിയന്തര ഉപയോഗ അനുമതി തേടിയിട്ടില്ല; ഡിസിജിഐ

ന്യൂഡെൽഹി: വാക്‌സിന്റെ അടിയന്തര ഉപയോ​ഗ അനുമതിക്കായി ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ഡിസിജിഐ. ഇതിനായി അപേക്ഷ നൽകണമെന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചെന്നും ഡിസിജിഐ അറിയിച്ചു. ഡെൽറ്റ വകഭേദത്തെ...

ഡെൽറ്റയെ പ്രതിരോധിക്കാൻ ഫൈസർ വാക്‌സിൻ; ഫലപ്രദമെന്ന് പഠനം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിനെതിരെ അസ്‌ട്രാസെനക്കയും ഫൈസർ ബയേൺടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ ഫലപ്രദമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് സർവകലാശാല സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം...

ഫൈസർ; ഇന്ത്യയിൽ അടിയന്തിര അനുമതിക്കുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് സിഇഒ

വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയിൽ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആൽബർട് ബോർള. ഇന്ത്യ അടക്കമുള്ള ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഈ വർഷം 100 കോടി ഡോസ് വാക്‌സിൻ...

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ മയോകാര്‍ഡൈറ്റിസ്; കണ്ടെത്തലുമായി ഇസ്രായേല്‍

ജെറുസലേം: ഫൈസർ വാക്‌സിൻ സ്വീകരിച്ച യുവാക്കളിൽ ചിലർക്ക് മയോകാർഡൈറ്റിസ് (ഹൃദയപേശികളിൽ ഉണ്ടാകുന്ന വീക്കം) റിപ്പോർട് ചെയ്‌തതായി ഇസ്രായേൽ ആരോഗ്യമന്ത്രാലയം. അതേസമയം സാധാരണ റിപ്പോർട് ചെയ്യുന്നതിനേക്കാൾ അധികമായി വാക്‌സിനെടുത്തവരിൽ മാത്രം മയോകാർഡൈറ്റിസ് കൂടുതലായി റിപ്പോർട്...

മൊഡേണക്ക് പിന്നാലെ ഫൈസറും; വാക്‌സിൻ ഇടപാട് കേന്ദ്ര സർക്കാരുമായി മാത്രം

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരുകൾക്ക് നേരിട്ട് കോവിഡ് വാക്‌സിൻ നൽകാനാവില്ലെന്ന് ഫൈസർ. വാക്‌സിൻ ആവശ്യപ്പെട്ടുള്ള ഡെൽഹി സർക്കാരിന്റെ അപേക്ഷക്ക് മറുപടിയായാണ് മൊഡേണയും ഫൈസറും നിലപാട് വ്യക്‌തമാക്കിയത്‌. വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മൊഡേണ, ഫൈസർ എന്നീ കമ്പനികൾക്ക്...
- Advertisement -