Mon, May 6, 2024
32.1 C
Dubai
Home Tags Pfizer Covid Vaccine

Tag: Pfizer Covid Vaccine

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി

ഒട്ടാവ: 12 വയസ് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സിൻ നൽകാൻ കാനഡയിൽ അനുമതി. ഈ പ്രായത്തിൽ ഉള്ളവർക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാകും കാനഡ. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം...

യുഎസ് അണുബാധ വിദഗ്‌ധന്റെ മരണം; ഫൈസർ വാക്‌സിന്റെ ഫലപ്രാപ്‌തിയിൽ ആശങ്ക

ന്യൂഡെൽഹി: യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയ പ്രമുഖ അണുബാധാ രോഗ വിദഗ്‌ധനും ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ ഡോ. രാജേന്ദ്ര കപില ഫാർമസ്യൂട്ടിക്കൽ ഭീമൻ ഫൈസർ നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തതായിരുന്നു. രണ്ടു...

രാജ്യത്തെ കോവിഡ് പ്രതിസന്ധി; ലാഭം നോക്കാതെ പങ്കാളികളാകാൻ തയാറാണെന്ന് ഫൈസർ

ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ലാഭേച്ചയില്ലാതെ പങ്കാളിയാകാൻ തയാറാണെന്ന് ഫൈസർ. എന്നാൽ, എത്രവിലക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്‌തമാക്കിയിട്ടില്ല. വാക്‌സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്‌താവ് അറിയിച്ചു. സർക്കാരിന്റെ...

ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം

വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...

വാക്‌സിൻ എത്തിയില്ല; ഫൈസറിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി ഇറ്റലി

റോം: കരാർ അനുസരിച്ച് വാക്‌സിൻ നൽകാത്തതിൽ അതൃപ്‌തരായി യുഎസ് മരുന്ന് കമ്പനിയായ ഫൈസറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇറ്റലി. മുൻകൂട്ടി ഓർഡർ ചെയ്‌ത വാക്‌സിൻ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇറ്റലിയെ ഫൈസറിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചത്. സിവിൽ-ക്രിമിനൽ...

നോര്‍വേയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 വയോധികര്‍ മരിച്ചു

ഒസ്‌ലോ: യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ കോവിഡ് വാക്‌സിന്‍ ഫൈസറിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ മരിച്ചു. നിരവധി പേര്‍ അസുഖ ബാധിതരായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഹെല്‍ത്ത്...

കൊറോണ വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്ക് എതിരെയും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദം; പഠനം

ന്യൂയോര്‍ക്ക്: ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരേയും ഫൈസര്‍ വാക്‌സിൻ ഫലപ്രദമെന്ന് പരീക്ഷണഫലം. ഫൈസര്‍ കമ്പനിയും ടെക്‌സ് സര്‍വകലാശാലയും ചേര്‍ന്ന് അമേരിക്ക ആസ്‌ഥാനമാക്കിയാണ് പരീക്ഷണം നടത്തിയത്. അതേസമയം,...

അടിയന്തര ഉപയോഗത്തിന് ഫൈസർ; ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ആദ്യ വാക്‌സിൻ

ജനീവ: അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അനുമതി നേടി ഫൈസർ-ബയേൺടെക് വാക്‌സിൻ. ലോകാരോഗ്യ സംഘടന ഇക്കാര്യം ഔദ്യോഗികമായി വ്യക്‌തമാക്കി. ഇതോടെ ലോകാരോഗ്യ സംഘടന അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ...
- Advertisement -