Mon, May 6, 2024
29.8 C
Dubai
Home Tags Pfizer Covid Vaccine

Tag: Pfizer Covid Vaccine

ഫൈസര്‍ വാക്‌സിനെടുത്ത നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു

കാലിഫോര്‍ണിയ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്സിന് കോവിഡ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 45കാരിക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്‌ച കഴിഞ്ഞ ശേഷമാണ് രോഗം സ്‌ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് ഇവര്‍ വാക്‌സിന്‍ എടുത്തത്. വാക്‌സിന്‍ സ്വീകരിച്ച്...

6 ലക്ഷത്തില്‍ അധികം യുകെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: 600,000ല്‍ പരം യുകെ പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഫൈസര്‍ -ബയോണ്‍ടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കിയത്. യുകെയിലുടനീളം 616,933 ആളുകള്‍ക്ക് കൊറോണ വൈറസ്...

പുതിയ വൈറസിനെയും തുരത്തും; വാക്‌സിനിൽ വിശ്വാസമുണ്ടെന്ന് ബയേൺടെക് സിഇഒ

ലണ്ടൻ: ബ്രിട്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്‌തിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെയും ബയേൺടെക് വാക്‌സിൻ തുരത്തുമെന്ന് സിഇഒ ഉഗുർ സാഹിൻ. പൂർണ ആത്‌മവിശ്വാസമുണ്ടെങ്കിലും വൈറസിനെതിരെ വാക്‌സിൻ എത്രത്തോളം ഫലം ചെയ്യുമെന്ന് വിശദമായ...

ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ടെലിവിഷനില്‍ ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്‌ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. വാക്‌സിനെതിരെയുള്ള പ്രചരണങ്ങള്‍ ലോകമെമ്പാടും ശക്‌തമാകുന്നതിനിടെ ആണ് ബൈഡന്‍...

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുന്നു

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യ ഘട്ടം ഖത്തറില്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത്...

ഫൈസർ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു

ന്യൂയോർക്ക്: അമേരിക്കയിൽ ഫൈസർ ബയേൺടെക്‌ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞു വീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് സംഭവം. ടിഫാനി ഡോവർ എന്ന നഴ്‌സ് ആണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ...

ഫൈസര്‍ വാക്‌സിന് സിംഗപ്പൂരില്‍ അനുമതി; മുഴുവന്‍ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യം

സിംഗപ്പൂര്‍: ഫൈസര്‍ കോവിഡ് വാക്‌സിന് സിംഗപ്പൂരില്‍ അനുമതി. ഫൈസര്‍ സമര്‍പ്പിച്ച ശാസ്‍ത്രീയ വിവരങ്ങളും, ക്‌ളിനിക്കല്‍ പരീക്ഷണ രേഖകളും പരിശോധിച്ചാണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതെന്ന് ഫൈസര്‍ കമ്പനി പറഞ്ഞു. വാക്‌സിന്റെ ആദ്യ ഷിപ്‌മെന്റ്...

യുഎസിൽ ഫൈസർ വാക്‌സിൻ വിതരണം നാളെ ആരംഭിക്കും

വാഷിംഗ്‌ടൺ: യുഎസിൽ ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. വാക്‌സിന്റെ 30 ലക്ഷം ഡോസാണ് എല്ലാ സംസ്‌ഥാനങ്ങളിലേക്കും വിതരണത്തിന് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്ക വാക്‌സിന്റെ അടിന്തര ഉപയോഗത്തിന് അനുമതി...
- Advertisement -