Sun, May 19, 2024
35.2 C
Dubai
Home Tags Pfizer Covid Vaccine

Tag: Pfizer Covid Vaccine

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി അമേരിക്ക; തിങ്കളാഴ്‌ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും

വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് വാക്‌സിന് അനുമതി നല്‍കിയത്. ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം നൽകി സൗദി

ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് സൗദിയിൽ വിതരണ അനുമതി. ഫൈസർ കമ്പനി വാക്‌സിൻ വിതരണത്തിന് അനുമതി തേടി സമർപ്പിച്ച അപേക്ഷ അധികൃതർ അംഗീകരിച്ചു. ഇതോടെ സൗദി ആരോഗ്യവകുപ്പിന് രാജ്യത്ത് വാക്‌സിൻ ഇറക്കുമതി...

ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഏജൻസി

വാഷിങ്ടൺ: കോവിഡിന് എതിരായ ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. വാക്‌സിന് സുരക്ഷാപരമായ ആശങ്കകൾ ഒന്നുമില്ലെന്ന് ഏജൻസി വ്യക്‌തമാക്കി. 38,000 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഏജൻസിയുടെ...

പ്രതീക്ഷകൾ വാനോളം; ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ

ന്യൂഡെൽഹി: ലോകം ഉറ്റുനോക്കുന്ന ഫൈസർ വാക്‌സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ കമ്പനി അനുമതി തേടി. നേരത്തെ നടന്ന അവസാനഘട്ട പരീക്ഷണത്തിൽ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന്...

ഫൈസർ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നൽകി ബഹ്‌റൈനും

മനാമ: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ച് ബഹ്‌റൈൻ. ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈൻ മാറി. ബ്രിട്ടനാണ്...

ഫൈസർ വാക്‌സിന് ബ്രിട്ടന്റെ അനുമതി; ഉടൻ പുറത്തിറങ്ങും

ലണ്ടൻ: കോവിഡ് പ്രതിരോധത്തിലെ നിർണായക നാഴികക്കല്ലായ വാക്‌സിൻ ഉപയോഗത്തിൽ പുതിയ തീരുമാനവുമായി ബ്രിട്ടൻ. ഫൈസർ- ബയോഎൻടെക് വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ. കോവിഡ് വൈറസിന് എതിരെ 95 ശതമാനം ഫലപ്രദമായ...

കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും ബയോഎന്‍ടെകും

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസറും ബയോഎന്‍ടെക് എസ്ഇ കമ്പനിയും. കോവിഡ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം 95 ശതമാനം വിജയമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. യുഎസില്‍ ഡിസംബറില്‍ കോവിഡ് വാക്‌സിന്‍...

ശുഭ പ്രതീക്ഷ; കോവിഡ് വാക്‌സിൻ ക്രിസ്‌മസിന്‌ മുൻപ് എത്തിയേക്കുമെന്ന് ഫൈസർ

വാഷിങ്ടൺ: കോവിഡ് വാക്‌സിൻ വിതരണം ഡിസംബറിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫൈസർ. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശുഭപ്രതീക്ഷ നൽകുന്ന വിവരം കമ്പനി പുറത്തുവിട്ടത്. ഡിസംബർ പകുതിയോടെ അമേരിക്കൻ...
- Advertisement -