Fri, Apr 3, 2026
23.5 C
Dubai

തകരാർ പരിഹരിച്ചു; മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തിരിച്ചെത്തി

വാഷിംഗ്‌ടൺ: മണിക്കൂറുകൾക്ക് ശേഷം തകരാർ പരിഹരിച്ച് യൂട്യൂബ് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സിനേയും ഉപഭോക്‌താക്കളേയും പ്രതിസന്ധിയിലാക്കി പുലർച്ചെയാണ് യൂട്യൂബ് തകരാറിലായത്. "ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു, തടസം നേരിട്ടതിൽ ഖേദിക്കുന്നു, ക്ഷമയോടെ കാത്തിരുന്നതിന് നന്ദി,"- യൂട്യൂബ് ട്വീറ്റ്...

സ്‌പുട്‌നിക് കോവിഡ് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ

മോസ്‌കോ: കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് 5 വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. നിലവിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യുഎഇ, വെനസ്വല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്. വാക്‌സിന്റെ...

‘ചില പദ്ധതികളുണ്ട്’; വിവാഹത്തെ കുറിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

ക്രൈസ്‌റ്റ്ചര്‍ച്ച്: വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. വിവാഹത്തിന് മുന്‍പ് ചില കാര്യങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇപ്പോള്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ആണെന്നും ജസീന്ത പറഞ്ഞു. 'ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. വിവാഹത്തിന് മുന്‍പ് ചില...

ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ്...

മൊസാംബിക്കിൽ കൂട്ടക്കൊല നടത്തി ഇസ്‌ലാമിക് ഭീകരർ; 50 പേരുടെ തലയറുത്തു

മാപുത്തോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്‌ലാമിക് ഭീകരരുടെ കൂട്ടക്കുരുതി. 50 പേരെയാണ് ഭീകരർ തലയറുത്ത് കൊലപ്പെടുത്തിയത്. വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്. മിഡുംബെ, മകോമിയ തുടങ്ങിയ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ്...

ഗുരുതര തിരിച്ചടിയെന്ന് പരാതി; ചൈനീസ് കൊറോണ വാക്‌സിൻ പരീക്ഷണം നിർത്തിവെച്ച് ബ്രസീൽ

ബ്രസീലിയ: ചൈനീസ് നിർമിത കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബ്രസീലിൽ നിർത്തിവെച്ചു. ഗുരുതര തിരിച്ചടി ഉണ്ടായതിന് പിന്നാലെയാണ് പരീക്ഷണം നിർത്തിവെച്ചതെന്ന് ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ ഏജൻസി 'അൻവിസ' അറിയിച്ചു. ഒക്‌ടോബർ 29നാണ് സംഭവം...

പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പറെയാണ് തെരഞ്ഞെടുപ്പില്‍ ബൈഡനോട് പരാജയപ്പെട്ട ട്രംപ് പുറത്താക്കിയത്. 70 ദിവസം കൂടി വൈറ്റ്ഹൗസില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണ്...

കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; ഉടൻ അനുമതി തേടുമെന്ന് ഫൈസർ 

പാരിസ്: കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് വ്യക്‌തമായതായി വാക്‌സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി ഫൈസർ. ജർമ്മൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ 90...
- Advertisement -