Sat, Apr 4, 2026
22.4 C
Dubai

യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു

ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്‌പെയിനില്‍ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20എഇയു1 വൈറസിനെ ഇപ്പോള്‍ പല രാജ്യങ്ങളിലും സ്‌ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ സ്‌ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 80ശതമാനം പേരിലും...

ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലര കോടി കടന്നു. 4,530,1044 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ 32,964,868 പേര്‍ രോഗമുക്‌തി നേടി. 11,85,629 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്‌. ഏറ്റവും...

കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് കമ്പനി

ലണ്ടൻ: പരീക്ഷണാത്‌മക കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് അറിയിച്ച് ബ്രിട്ടീഷ് ഔഷധ നിർമ്മാണ കമ്പനിയായ മൊഡേണ. വാക്‌സിൻ വിതരണത്തിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായും കമ്പനി വ്യക്‌തമാക്കി. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി കമ്പനി...

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന് മരണം

പാരീസ്: ഫ്രാന്‍സിലെ പള്ളിയില്‍ കത്തിയുമായി കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ നോത്രേ ദാം പള്ളിയിലാണ് ആക്രമണം നടന്നത്. തീവ്രവാദ ആക്രമണമാണ് നടന്നതെന്ന് നൈസ് മേയര്‍...

ഇന്ത്യക്കുള്ള ദീപാവലി സമ്മാനവുമായി സൗദി അറേബ്യ; പാകിസ്‌ഥാന് തിരിച്ചടി

ലണ്ടൻ: ഇന്ത്യക്ക് ദീപാവലി സമ്മാനവുമായി സൗദി അറേബ്യ. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി വ്യാജ ഭൂപടം നിർമിച്ച പാകിസ്‌ഥാന് കനത്ത തിരിച്ചടിയാണ് സൗദി നൽകിയത്. പാക് അധിനിവേശ കശ്‌മീർ, ഗിൽഗിറ്റ്- ബാൾട്ടിസ്‌ഥാൻ എന്നിവയെ പാകിസ്‌ഥാന്റെ...

എയർ ഇന്ത്യയെ വീണ്ടും വിലക്കി ഹോങ്കോങ്

ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ മുംബൈ-ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്....

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും; ഫിസര്‍

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ 2020ല്‍ തന്നെ നല്‍കുമെന്ന ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിച്ച് ഫാര്‍മ ഭീമന്‍മാരായ ഫിസര്‍. ക്‌ളിനിക്കല്‍ പരിശോധന തുടരുകയും വാക്‌സിന് അനുമതി ലഭിക്കുകയും ചെയ്‌താല്‍ ഈ വര്‍ഷം തന്നെ യുഎസില്‍ 40...

തായ്‌വാനുമായി ഇടപാട്; അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ചൈന

ബെയ്‌ജിങ്: തായ്‌വാനുമായി ഇടപാടുകള്‍ നടത്തുന്ന അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ചൈന. ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്‌തിയോൺ അടക്കമുള്ള കമ്പനികളെ ഉപരോധിക്കാനാണ് ചൈന നീക്കം നടത്തുന്നത്. തായ്‌വാന് ആയുധം വില്‍ക്കുന്നത് അമേരിക്ക...
- Advertisement -