Mon, Mar 16, 2026
30.5 C
Dubai

ഒരു വിദേശ രാജ്യവുമായി ആദ്യമായി കരാറില്‍ ഏര്‍പ്പെട്ട് കംബോഡിയ

ബെയ്‌ജിങ്ങ്: ചരിത്രത്തില്‍ ആദ്യമായി കംബോഡിയ ഒരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പു വെച്ചു. ചൈനയുമായാണ് സുപ്രധാന കരാര്‍. ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ തുടങ്ങിയ ചര്‍ച്ചയുടെ ഫലമായി ആണ്...

എഫ്എടിഎഫ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍

പാരിസ്: എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാന്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലാണ് യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

ന്യൂജഴ്‌സി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വച്ചത്. വിപരീത ഫലം എന്തെന്നു സ്‌ഥിരീകരിച്ചിട്ടില്ല. മൂന്നാംഘട്ട പരീക്ഷണമാണ് താല്‍ക്കാലികമായി...

സാമ്പത്തിക ശാസ്‍ത്ര നൊബേല്‍ പ്രഖ്യാപിച്ചു

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്‍ത്ര നൊബേല്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്‍ത്രജ്‌ഞരായ പോള്‍ ആര്‍. മില്‍ഗ്രോമും റോബര്‍ട്ട് വില്‍സണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. ലേല സിദ്ധാന്തത്തിലെ പരിഷ്‌ക്കരണങ്ങള്‍ക്കും പുതിയ ലേല ഘടനകള്‍ക്കുമാണ് ഇവര്‍ക്ക് ബഹുമതി...

ടുണീഷ്യയില്‍ ബോട്ട് മറിഞ്ഞ് 12 ഓളം കുടിയേറ്റക്കാര്‍ മരിച്ചു

മോസ്‌കോ: ടുണീഷ്യന്‍ തീരത്തിനടുത്ത് വെച്ച് ബോട്ട് മറിഞ്ഞ് രണ്ട് കുഞ്ഞുങ്ങളടക്കം ആഫ്രിക്കയില്‍ നിന്നുള്ള 12 ഓളം അനധികൃത കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു. രാജ്യത്തെ മൊസൈക്ക് എഫ്എം റേഡിയോ സ്‌റ്റേഷനാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്‌തത്. കുടിയേറ്റക്കാരുമായി വരികയായിരുന്ന...

രോഗ പ്രതിരോധശേഷി ലഭിച്ചുവെന്ന് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് പ്രതിരോധശേഷി നേടിയെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെട്ടത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. 'എനിക്ക് രോഗപ്രതിരോധ ശേഷി...

ലിബിയയില്‍ തട്ടിക്കൊണ്ടു പോയ 7 ഇന്ത്യക്കാരെ വിട്ടയച്ചു

ടുണീഷ്യ: ലിബിയയില്‍ നിന്നും തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാരെ മോചിപ്പിച്ചു. കഴിഞ്ഞ മാസം ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ടുണീഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഞായറാഴ്‌ച അറിയിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്...

ബ്രസീലില്‍ ഒന്നര ലക്ഷം കടന്ന് കോവിഡ് മരണം

സാവോപോളോ: ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ ഒന്നാണ്....
- Advertisement -