ഒരു വിദേശ രാജ്യവുമായി ആദ്യമായി കരാറില്‍ ഏര്‍പ്പെട്ട് കംബോഡിയ

By News Desk, Malabar News
MalabarNews_cambodiya flag
Ajwa Travels

ബെയ്‌ജിങ്ങ്: ചരിത്രത്തില്‍ ആദ്യമായി കംബോഡിയ ഒരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പു വെച്ചു. ചൈനയുമായാണ് സുപ്രധാന കരാര്‍. ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ തുടങ്ങിയ ചര്‍ച്ചയുടെ ഫലമായി ആണ് കരാര്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെനും ചര്‍ച്ചയില്‍ സംബന്ധിച്ചു. കരാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Read Also: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE