കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ
മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...
അമേരിക്കയില്‍ കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം
നെവേഡ: കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം കണ്ടതോടെ ആശങ്കയിലായി ശാസ്‌ത്രലോകം. അമേരിക്കയിലെ നെവേഡ സംസ്‌ഥാനത്താണ് കൊറോണ വൈറസ് പൂര്‍ണമായും തുടച്ചുനീക്കിയ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം ഉണ്ടായതായി ആദ്യമായി റിപ്പോര്‍ട്ട്...
നവജാത ശിശുക്കള്‍ക്ക് അമ്മമാരില്‍ നിന്ന് കോവിഡ് പടരാന്‍ സാധ്യത കുറവെന്ന് പഠനം
ന്യൂയോര്‍ക്ക്: നവജാതശിശുക്കള്‍ക്ക് കോവിഡ് ബാധിതരായ അമ്മമാരില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യു. എസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ജമാ പീഡിയാട്രിക്‌സ് ജേണലില്‍...
യുഎസ് തിരഞ്ഞെടുപ്പ്; സുക്കര്‍ബര്‍ഗ് 100 മില്യണ്‍ ഡോളര്‍ കൂടി നല്‍കും
സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല ചാന്‍ എന്നിവര്‍ ചേര്‍ന്ന് യുഎസ് തിരഞ്ഞെടുപ്പിന് 100 മില്യണ്‍ ഡോളര്‍ കൂടി സംഭാവന നല്‍കും. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അടിസ്‌ഥാന...
ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം അപകടകരവും അധാര്‍മികവുമാണ്; ലോകാരോഗ്യസംഘടന
വാഷിംഗ്‌ടൺ: കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്‍മികവും ആണെന്ന് ലോകാരോഗ്യ സംഘടന...
ഒരു വിദേശ രാജ്യവുമായി ആദ്യമായി കരാറില്‍ ഏര്‍പ്പെട്ട് കംബോഡിയ
ബെയ്‌ജിങ്ങ്: ചരിത്രത്തില്‍ ആദ്യമായി കംബോഡിയ ഒരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പു വെച്ചു. ചൈനയുമായാണ് സുപ്രധാന കരാര്‍. ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ തുടങ്ങിയ ചര്‍ച്ചയുടെ ഫലമായി ആണ്...
എഫ്എടിഎഫ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍
പാരിസ്: എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാന്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലാണ് യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്...
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു
ന്യൂജഴ്‌സി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വച്ചത്. വിപരീത ഫലം എന്തെന്നു സ്‌ഥിരീകരിച്ചിട്ടില്ല.
മൂന്നാംഘട്ട പരീക്ഷണമാണ് താല്‍ക്കാലികമായി...









































