‘ഞാൻ ഉടൻ മടങ്ങിയെത്തും’; വാർത്തകളോട് പ്രതികരിച്ച് ട്രംപ്
വാഷിംഗ്‌ടൺ: തനിക്ക് ഇപ്പോൾ സുഖം തോന്നുന്നുണ്ടെന്നും ഉടൻ മടങ്ങിയെത്തുമെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ ആരോഗ്യ നില സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവരുന്ന പാശ്‌ചാത്തലത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
"എനിക്ക് ഇപ്പോൾ കൂടുതൽ...
ട്രംപിന് ശ്വാസതടസം; അടുത്ത 48 മണിക്കൂർ നിർണായകം
വാഷിംഗ്‌ടൺ: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ശ്വാസതടസം നേരിടുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്...
കോവിഡ് വാക്‌സിൻ; മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ മൂന്ന് മാസത്തിനുള്ളിൽ തന്നെ വലിയ തോതിൽ വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിന് മുമ്പായി വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വാക്‌സിൻ വികസനത്തിന് പിന്നിൽ...
കോവിഡ് സ്ഥിരീകരിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി
കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
തന്റെയും ഭാര്യ...
ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ ഇരുവരും ക്വാറന്റൈനിൽ പോകുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു. "എനിക്കും മെലാനിയക്കും...
മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാറിലേക്ക് മാറുന്നു; ഗാന്ധി ജയന്തിക്ക് ഉദ്ഘാടനം
അന്തനാനറിവോ: ഗാന്ധി ജയന്തി ദിനത്തില്‍ മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. എംബസിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മഡ്‌ഗാസ്‌കർ പ്രധാനമന്ത്രി ക്രിസ്‌റ്റിയന്‍...
കണക്ക് പുറത്ത് വിട്ട് ആമസോൺ; 20,000ത്തോളം ജീവനക്കാർക്ക് കോവിഡ്
സാൻ ഫ്രാൻസിസ്‌കോ: മാർച്ച് തുടക്കം മുതൽ ഇതുവരെ യുഎസിൽ 20,000ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയുടെ 650 സൈറ്റുകളിലായി ഒരു ദിവസം 50,000 കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട് എന്നും കമ്പനി അറിയിച്ചു....
കോവിഡ്; ബ്രിട്ടനില്‍ സ്ഥിതി ഗുരുതരമെന്ന് ബോറിസ് ജോണ്‍സണ്‍
ലണ്ടന്‍: കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ബ്രിട്ടന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന്...









































