Sat, Apr 4, 2026
23.7 C
Dubai

വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

വൈദ്യശാസ്‌ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിന് ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കിള്‍ ഹൂട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌കയില്‍...

കോവിഡ് ചികിൽസക്കിടെ നാട് ചുറ്റാനിറങ്ങി ട്രംപ്; രൂക്ഷ വിമർശനം

വാഷിങ്ടൺ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി. വാഷിങ്‌ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ നിന്നാണ് പുറത്ത് കടന്നത്. അനുയായികളെ കാണാൻ...

കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ ആവില്ലെന്ന് യു.എസ്

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കാന്‍ ആവില്ലെന്ന കടുത്ത തീരുമാനവുമായി യു.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. യു.എസ്...

‘ഞാൻ ഉടൻ മടങ്ങിയെത്തും’; വാർത്തകളോട് പ്രതികരിച്ച് ട്രംപ്

വാഷിംഗ്‌ടൺ: തനിക്ക് ഇപ്പോൾ സുഖം തോന്നുന്നുണ്ടെന്നും ഉടൻ മടങ്ങിയെത്തുമെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ ആരോ​ഗ്യ നില സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവരുന്ന പാശ്‌ചാത്തലത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. "എനിക്ക് ഇപ്പോൾ കൂടുതൽ...

ട്രംപിന് ശ്വാസതടസം; അടുത്ത 48 മണിക്കൂർ നിർണായകം

വാഷിംഗ്‌ടൺ: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ശ്വാസതടസം നേരിടുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്...

കോവിഡ് വാക്‌സിൻ; മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ബ്രിട്ടൻ

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ മൂന്ന് മാസത്തിനുള്ളിൽ തന്നെ വലിയ തോതിൽ വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിന് മുമ്പായി വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വാക്‌സിൻ വികസനത്തിന് പിന്നിൽ...

കോവിഡ് സ്ഥിരീകരിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ...

ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ ഇരുവരും ക്വാറന്റൈനിൽ പോകുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു. "എനിക്കും മെലാനിയക്കും...
- Advertisement -