Sat, Apr 4, 2026
23.7 C
Dubai

ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ ഇരുവരും ക്വാറന്റൈനിൽ പോകുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു. "എനിക്കും മെലാനിയക്കും...

മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാറിലേക്ക് മാറുന്നു; ഗാന്ധി ജയന്തിക്ക് ഉദ്ഘാടനം

അന്തനാനറിവോ: ഗാന്ധി ജയന്തി ദിനത്തില്‍ മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. എംബസിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മഡ്‌ഗാസ്‌കർ പ്രധാനമന്ത്രി ക്രിസ്‌റ്റിയന്‍...

കണക്ക് പുറത്ത് വിട്ട് ആമസോൺ; 20,000ത്തോളം ജീവനക്കാർക്ക് കോവിഡ്

സാൻ ഫ്രാൻസിസ്‌കോ: മാർച്ച് തുടക്കം മുതൽ ഇതുവരെ യുഎസിൽ 20,000ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയുടെ 650 സൈറ്റുകളിലായി ഒരു ദിവസം 50,000 കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട് എന്നും കമ്പനി അറിയിച്ചു....

കോവിഡ്; ബ്രിട്ടനില്‍ സ്ഥിതി ഗുരുതരമെന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ബ്രിട്ടന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണിലെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന്...

മൊഡേണ വാക്‌സിൻ യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് എത്തില്ല

വാഷിംഗ്‌ടൺ: യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്‌സിൻ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. നവംബർ 25ന് ശേഷമേ കൊറോണ വൈറസ്...

യഥാര്‍ത്ഥ കോവിഡ് കണക്കുകള്‍ ചൈനയും ഇന്ത്യയും പുറത്ത് വിട്ടിട്ടില്ല; ട്രംപ്

വാഷിംഗ്ടണ്‍ : കോവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുള്ള ആദ്യത്തെ സംവാദത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്. ഏറ്റവും...

മോഡേണ കോവിഡ് വാക്‌സിൻ; പ്രായമായവരിലും ഫലപ്രദം

വാഷിങ്ടണ്‍: മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠനം. വാക്‌സിൻ സ്വീകരിച്ച പ്രായമായവരില്‍ നടത്തിയ പഠനത്തില്‍ ചെറുപ്പക്കാരില്‍ എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിച്ചതായി കണ്ടെത്തി. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക്...

ചൈനയില്‍ നിന്നുള്ള ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും; ജാഗ്രത വേണമെന്ന് ഗവേഷകര്‍

പത്തനംതിട്ട: ചൈനയില്‍ കണ്ടെത്തിയ ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് ഗവേഷകര്‍. വിയറ്റ്‌നാമിലും സാന്നിധ്യം അറിയിച്ച വൈറസ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേരളം...
- Advertisement -