Mon, Mar 16, 2026
27.3 C
Dubai

ലോകത്തിലെ കോവിഡ് ബാധ രണ്ടരക്കോടിയിലേക്ക്; ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുന്നു

വാഷിംഗ്ടൺ: ലോകത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. 24, 897, 280 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യ എട്ടര ലക്ഷത്തോടടുക്കുകയാണ്. ആകെ 8,406,33 പേരാണ് ഇതുവരെ മരിച്ചത്. 17,285,907...

ഷിന്‍സോ ആബെ രാജിക്കൊരുങ്ങുന്നതായ് റിപ്പോര്‍ട്ടുകള്‍

ടോക്കിയോ : ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കാനൊരുങ്ങുന്നതായി പ്രാദേശിക വാര്‍ത്ത മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചനകള്‍.ആരോഗ്യനില വഷളാകുന്നത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന്...

പുതിയ യു​ഗം ആരംഭിക്കും, ചന്ദ്രനിൽ ആദ്യമായി വനിതയെ ഇറക്കും- ട്രംപ്

വാഷിങ്ടൺ: നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാൽ ബഹിരാകാശത്ത് അമേരിക്കൻ അഭിലാഷത്തിന്റെ പുതിയ യു​ഗത്തിന് തുടക്കം കുറിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ചന്ദ്രനിൽ ആദ്യമായി വനിത കാലുകുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള...

സ്പുട്‌നിക്കിന് ശേഷം രണ്ടാമതൊരു വാക്‌സിനുമായി റഷ്യ; പരീക്ഷണങ്ങള്‍ ആരംഭിച്ചു

മോസ്‌കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്‌നിക്-V യുടെ രജിസ്‌ട്രേഷന് ശേഷം കോവിഡ് മഹാമാരിക്കെതിരേ മറ്റൊരു വാക്സിന്‍ തയ്യാറാക്കുകയാണ് റഷ്യ. വിപുലമായ ഒരു പരീക്ഷണ ഘട്ടം രാജ്യം ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍...

മൗറീഷ്യന്‍ ദ്വീപുകളില്‍ ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നു

മൗറീഷ്യസിലെ ദ്വീപുകളില്‍ ഡോള്‍ഫിനുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. ജാപ്പനീസ് ചരക്ക് കപ്പലില്‍ നിന്നുള്ള എണ്ണചോര്‍ച്ചയെ തുടര്‍ന്നാണ് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നത് കാണപ്പെട്ടത്. 27 ഡോള്‍ഫിനുകളാണ് ഇതുവരെ ചത്ത് കരക്കടിഞ്ഞത്. ഡോള്‍ഫിനുകള്‍ ചത്തടിയുന്നത്...

വാക്സിന്‍ പരീക്ഷണം; ജനങ്ങളെ ക്ഷണിച്ച് മോസ്‌കോ മേയര്‍

മോസ്‌കോ: കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍ ജനങ്ങളെ സ്വാഗതം ചെയ്തു. പതിനായിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന വിപുലമായ പരീക്ഷണം നടത്താതെ വാക്‌സിന്‍ പ്രഖ്യാപിച്ചതിന്...

ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു

2020ലെ ബുക്കര്‍ പ്രൈസ് ഡച്ച് നോവലിസ്റ്റായ മരികെ ലൂക്കാസ് റീജന്‍വെല്‍ഡിന് ലഭിച്ചു. റീജന്‍വെല്‍ഡിന്റെ ദ ഡിസ്‌കംഫര്‍ട് ഓഫ് ഈവെനിംഗ് എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 28...

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടര കോടിയിലേക്ക്; രോഗമുക്തര്‍ ഒന്നരകോടിയില്‍ അധികം

വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക് അടുക്കുന്നു. ഇതിനോടകം 24,323,081 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്താകമാനം രോഗമുക്തരായവരുടെ എണ്ണം 1.68 കോടിയാണ്. മരണസംഖ്യ എട്ടുലക്ഷം കടന്നു. 8,28,887...
- Advertisement -