Fri, Jan 30, 2026
19 C
Dubai

ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍

മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില്‍ അനേക സ്വകാര്യ...

പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍

മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...

കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടം സ്വന്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി...

തൃശ്ശൂരില്‍ വീണ്ടും കൊലപാതകം

തൃശ്ശൂര്‍: മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി നിധിലാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അന്തിക്കാട് പോലീസ് സ്‌റ്റേഷൻ...

കോഴിക്കോട് പോപ്പുലര്‍ ശാഖയിലും റെയ്ഡ്; കോടികളുടെ തട്ടിപ്പ്

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന. ചേവായൂര്‍ സി.ഐ ടി.പി.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ പരിശോധന...

യാത്രക്കാരില്‍ വര്‍ധനവ്; കണ്ണൂരില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രതിദിന ഇന്‍ഡിഗോ വിമാന സര്‍വീസ് തുടങ്ങി. നേരത്തേയുള്ളതില്‍ നിന്ന് അധികമായാണ് നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ചത്. യാത്രക്കാരുടെ എണ്ണം കണ്ണൂര്‍ വിമാനത്തവളത്തില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യാന്തര...

കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരില്‍ ഏറെയും യുവാക്കള്‍

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളെന്നു ജില്ലാ ഭരണകൂടം. ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരില്‍ 41 ശതമാനം പേരും യുവാക്കളാണ്. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്‌തമാക്കുന്നത്. സാമൂഹിക...

കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം; SYS സമ്മേളനത്തിൽ എം.കെ രാഘവന്‍ എം.പി

മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ശ്രദ്ധേയമായി. ഓണ്‍ലൈനായി...
- Advertisement -