കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ; ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ. ചാത്തൻകോട്ട് നടയ്‌ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. സമീപത്തുള്ള വീടുകളിൽ നിന്ന്...
കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍; ഷോക്കേറ്റെന്ന് സംശയം
പാലക്കാട്: വിളയൂരില്‍ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുളക്കാപറമ്പില്‍ കര്‍ഷകന്‍ അബുബക്കറിനെയാണ് (59) മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് സംശയം.
Also Read: മന്ത്രി ചിഞ്ചുറാണിയുടെ...
തളിപ്പറമ്പിലെ വിഭാഗീയത; ആറ് അംഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം
കണ്ണൂർ: തളിപ്പറമ്പിലെ സിപിഎം വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരൻ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
സിപിഎം തളിപ്പറമ്പ് നോർത്ത്...
കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി
കോഴിക്കോട്: സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.
കോഴിക്കോട് സിറ്റി കമ്മീഷണർ...
ജാനകിക്കാട് കൂട്ടബലാൽസംഗം; കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പോലീസ് പുതിയ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. സംഭവത്തിൽ 5 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.
കേസിലെ നാല് പ്രതികളെ കഴിഞ്ഞ...
വൈത്തിരി സബ് ജയിലിലെ കോവിഡ് വ്യാപനം; മെഡിക്കല്‍ സംഘം ജയിൽ സന്ദർശിച്ചു
കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യൽ സബ് ജയില്‍ മെഡിക്കല്‍ സംഘം സന്ദർശിച്ചു. ജയിലിൽ തടവുകാരെ കുത്തി നിറച്ച് പാര്‍പ്പിച്ചത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് സംഘം വിലയിരുത്തി. വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍...
വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി
ഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
ഞായറാഴ്‌ച സമീപത്തെ വീട്ടിലെ വിവാഹത്തില്‍ ഇവർ...
കൊണ്ടോട്ടിയിൽ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്
മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്. ബലാൽസംഗ ശ്രമത്തിനിടെ കല്ലുകൊണ്ട് യുവതിയെ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ശരീരമാസകലം യുവതിക്ക് പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിൽസയിലാണ്....









































