Sun, Jan 25, 2026
22 C
Dubai

13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പേർ കൂടി  അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്‌ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ്...

മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു

വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ...

കാസർഗോഡ് ജില്ലയിലെ ആദ്യ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകും

കാസർഗോഡ്: ജില്ലയിലെ ആദ്യത്തെ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ വിവിധ പേപ്പർ ജോലികൾ പൂർത്തീകരിച്ചതായും, ഉടൻ സിവിൽ പ്രവൃത്തികൾക്ക് തുടക്കമാകുമെന്നും അധികൃതർ പറഞ്ഞു. 1.87 രൂപാ ചിലവിൽ ചട്ടഞ്ചാലിലെ...

യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസ്; മുഖ്യ പ്രതിയെ പിടികൂടാനാവാതെ പോലീസ്

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ വെച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെ പിടികൂടാനാകാതെ പോലീസ്. കേസിൽ മൂന്ന് പ്രതികളാണുള്ളത്. 2003ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷയനുഭവിച്ച പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ(38) യാണ്...

തലശ്ശേരിയിൽ തെരുവുനായ ശല്യം രൂക്ഷം, 27 പേർക്ക് കടിയേറ്റു, നടപടി എടുക്കുന്നില്ലെന്ന് പരാതി

കണ്ണൂർ: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ 27 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മട്ടാമ്പ്രം, ഗോപാലപ്പെട്ട, കൊളശ്ശേരി, പിണറായി എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട്...

സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം;  വൈത്തിരി സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്ത് 

വയനാട്: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം വൈത്തിരിയിൽ സമാപിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂർണ വാക്‌സിനേഷൻ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി വൈത്തിരി മാറി. 18 വയസ് കഴിഞ്ഞവരിൽ ഇതുവരെ ആദ്യ ഡോസ്...

മാവോവാദികളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത്; പോലീസ് പരിശോധന നടത്തി

കോഴിക്കോട്: മാവോവാദികളുടെ പേരിൽ മൂന്ന് വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് പരിശോധന നടത്തി. കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് വ്യവസായികൾക്കാണ് മാവാവോവാദിയുടെ പേരിൽ കത്തയച്ചത്. ഇതേ തുടർന്ന് കോഴിക്കോട് പാറോപ്പടി...

മിഠായിത്തെരുവിൽ പോലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മിഠായിത്തെരുവിൽ നിന്ന് പോലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. രാവിലെ തുറന്ന കടകൾ പോലീസ് എത്തി പെട്ടെന്ന് അടക്കാൻ പറഞ്ഞതോടെ വ്യാപാരികൾ പ്രതിസന്ധിയിലായി. വഴിയോരത്തുള്ള കടകൾ തുറന്നാൽ അവർക്കെതിരെ...
- Advertisement -