കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു
കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന്, ഗ്‌ളൗസുകൾ, മാസ്‌ക്, പിപിഇ കിറ്റ്, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ സൂക്ഷിക്കുന്ന സ്‌റ്റോറിലെ ആറ് ജീവനക്കാർക്കാണ് നിലവിൽ...
ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും
വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...
തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിർദ്ദേശം
കാസർഗോഡ്: കനത്ത മഴയെ തുടർന്ന് തേജസ്വനി പുഴ കരകവിഞ്ഞ് ഒഴുകുന്നു. ചാനടുക്കം, കാക്കടവ്, പെരുമ്പട്ട, കയ്യൂർ, മുഴക്കോം, കൂക്കോട്, വെള്ളാട്ട്, കാര്യങ്കോട്, മയ്യിച്ച എന്നീ പ്രദേശങ്ങളിലാണ് പുഴ കരകവിഞ്ഞ് ഒഴുകുന്നത്. പ്രദേശത്ത് വെള്ളം...
പെരുവണ്ണാമൂഴി ടൂറിസം പദ്ധതി; പൂർത്തീകരണം ഉടൻ, സെപ്റ്റംബറിൽ ഉൽഘാടനം
പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് സെപ്റ്റംബറിൽ നാടിന് സമർപ്പിക്കുമെന്ന് ടിപി രാമകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം...
അഞ്ച് വയസുകാരിയുടെ കൊല; ചോദ്യം ചെയ്യലിനായി മാതാവിനെ ഉടൻ കസ്‌റ്റഡിയിൽ വാങ്ങും
കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയുടെ കൊലയെ തുടർന്ന് ജയിലിൽ കഴിയുന്ന മാതാവിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടൻ കസ്‌റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ബുധനാഴ്‌ചയാണ് അഞ്ചു വയസുകാരി ആയിശ റെനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട...
കരിപ്പൂരിൽ നിന്ന് 32 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മിശ്രിതം പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദശി അബ്‌ദുൾ സലീമിൽ നിന്നാണ് 776 ഗ്രാം സ്വർണ മിശ്രിതം എയർ...
കാട്ടുപോത്തിനെ വെടിവെച്ച് കൊന്നു; വീതം വെപ്പിനിടെ ഒരാൾ പിടിയിൽ
വയനാട്: കാട്ടുപന്നിയെ വെടിവെച്ച് കൊന്ന കേസിൽ ഒരാൾ പിടിയിൽ. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്‌തീൻ (46) ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രി ബാവലി അമ്പത്തിയെട്ടാംമൈൽ വനത്തിലായിരുന്നു സംഭവം. സ്‌ഥലത്ത് നിന്ന്...
കോവിഡ് പരിശോധിച്ചാൽ മൊബൈൽ ഫോൺ സമ്മാനം; വേറിട്ട ഓഫറുമായി വ്യാപാരികൾ
മലപ്പുറം: കോവിഡ് പരിശോധിച്ചാൽ 10,000 രൂപയുടെ മൊബൈൽ സമ്മാനമായി നൽകുമെന്ന വേറിട്ട ഓഫറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വണ്ടൂർ യൂണിറ്റ്. പ്രദേശത്ത് കൊവിഡ് പരിശോധന വർധിപ്പിക്കാനാണ് പുതിയ ഓഫറുകളുമായി...








































