കരിപ്പൂരിൽ നിന്ന് 32 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി

By Trainee Reporter, Malabar News
karippur gold smuggling
Representational Image
Ajwa Travels

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മിശ്രിതം  പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദശി അബ്‌ദുൾ സലീമിൽ നിന്നാണ് 776 ഗ്രാം സ്വർണ മിശ്രിതം എയർ കസ്‌റ്റംസ്‌ ഇന്റലിജിൻസ് വിഭാഗം പിടിച്ചെടുത്തത്. സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ആയിരുന്നു.

അസിസ്‌റ്റന്റ്‌ കമ്മീഷണർ വെങ്കട് നായിക്, സൂപ്രണ്ടുമാരായ കെ സുധീർ, ഐസക് വർഗീസ്, തോമസ് വർഗീസ്, പ്രേം പ്രകാശ് മീണ, ഇൻസ്‌പെക്‌ടർമാരായ ചേതൻ ഗുപ്‌ത, കെ രാജീവ്, ടി മിനിമോൾ, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചെടുത്തത്.

Read Also: അടച്ചിടൽ; മിഠായിത്തെരുവിന് 2500 കോടിയുടെ നഷ്‌ടം; നിയന്ത്രണത്തിലും മാറ്റമില്ലാതെ ടിപിആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE