ശക്‌തമായ മഴയിൽ ചെങ്കൽപ്പണയിൽ ഗർത്തം രൂപപ്പെട്ടു; നാട്ടുകാർ ഉരുൾപൊട്ടൽ ഭീതിയിൽ
കാസർഗോഡ്: ശക്‌തമായ മഴയിൽ ചീറ്റക്കാൽ തട്ടിലെ ചെങ്കൽപ്പണയിൽ ഗർത്തം രൂപപ്പെട്ടു. കല്ലാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പെടുന്ന ചീറ്റക്കാൽ തട്ടിലെ ചെങ്കൽപ്പണയിലാണ് അഗാധ ഗർത്തം രൂപപ്പെട്ടത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുന്നതിന്റെ സാഹചര്യത്തിൽ...
കുളമ്പുരോഗ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ അപാകത; ജില്ലയിൽ രോഗം പടരുന്നു
പൊന്നാനി: മലപ്പുറം ജില്ലയിൽ കുളമ്പു രോഗ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ അപാകത വന്നതായി ആരോപണം. വാക്‌സിൻ വിതരണം സംസ്‌ഥാന സർക്കാരിൽ നിന്ന് കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെയാണ് പദ്ധതി താളം തെറ്റിയതെന്നാണ് പരാതി. ജില്ലയിൽ...
കോവിഡ്; കച്ചവടം ഉപേക്ഷിച്ച് വ്യാപാരികൾ, ജില്ലയിൽ പൂട്ടിയത് 725 വ്യാപാര സ്‌ഥാപനങ്ങൾ
വയനാട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കച്ചവടം ഉപേക്ഷിച്ച് ജില്ലയിലെ വ്യാപാരികൾ. വ്യാപാരി സംഘടനകളുടെ കണക്ക് പ്രകാരം ജില്ലയിലെ 725 വ്യാപാര സ്‌ഥാപനങ്ങളാണ് ഇതിനോടകം പൂട്ടിയത്. ചെറുകിട സ്‌ഥാപനങ്ങളും ഹോട്ടലുകളുമാണ് പൂട്ടിയവയിൽ കൂടുതൽ. മറ്റ്...
എരമരം കുറ്റൂർ പഞ്ചായത്തിൽ നിയന്ത്രണം തുടരും, നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി
കണ്ണൂർ: ജില്ലയിലെ എരമരം കുറ്റൂർ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും. കോവിഡ് ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന...
പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി ബോണ്ട് സർവീസുകൾ എല്ലാം നിർത്തിവെച്ചിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് കോയമ്പത്തൂരിലേക്ക് സർവീസ് നടത്താൻ ജില്ലാ...
പാൽചുരത്തിലെ മദ്യലോറി അപകടം; ഡ്രൈവർ കസ്‌റ്റഡിയിൽ
കണ്ണൂർ: പാൽചുരത്തിലെ മദ്യലോറി അപകടത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തു. ബെംഗളൂരു സ്വദേശി കിരൺ കുമാറിനെയാണ് (26) പേരാവൂർ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തത്. വ്യാഴാഴ്‌ച പാൽചുരം വഴി പോകുന്നതിനിടെയാണ് ആശ്രമം വളവിൽ വെച്ച്...
സംയോജിത കുടിവെള്ള പദ്ധതി; കനകമല ജലസംഭരണിയുടെ നിർമാണ നടപടി തുടങ്ങി
കണ്ണൂർ: കനകമല ജലസംഭരണിയുടെ നിർമാണ നടപടികളുടെ ഭാഗമായി റവന്യൂ, ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥല പരിശോധന നടത്തി. തലശ്ശേരി-കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കനകമല ജലസംഭരണി നിർമിക്കുന്നത്. ഭൂമിയുടെ സർവേ നടപടി...
വടക്കാഞ്ചേരിയിൽ 51 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ
പാലക്കാട്: വടക്കാഞ്ചേരിയിൽ ലോറിയിൽ നിന്ന് 51 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു. ചാലക്കുടി മുരിങ്ങൂർ ആറ്റപ്പാടം സുനു ആന്റണി (28), സുൽത്താൻ ബത്തേരി പടിചിറ ദേവർഗദ സ്വദേശി...








































