ചെമ്പിലോട് വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്
കണ്ണൂർ: ചക്കരക്കല്ല് ചെമ്പിലോട് ഒന്നാം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്. ചെമ്പിലോട് സ്വദേശികളായ സുശീല (66), കൗസല്യ (70), സുനിത (65), ദേവകി (65), ശരണ്യ (21), ശ്രീജിത്ത് (48),...
ഓൺലൈൻ പണം തട്ടിപ്പ്; അക്കൗണ്ടിൽ നിന്ന് 80,000 രൂപ നഷ്‌ടപെട്ടതായി പരാതി
ഒറ്റപ്പാലം: ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പണം നഷ്‌ടപെട്ടതായി പരാതി. നെല്ലിക്കുറിശി സ്വദശിനിയായി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്‌ടപെട്ടത്. നഗരത്തിലെ പ്രമുഖ പൊതുമേഖലാ ബാങ്കിലാണ് വീട്ടമ്മക്ക് അക്കൗണ്ട് ഉള്ളത്....
സാനിറ്റെെസർ നിർമാണത്തിന്റെ മറവിൽ സ്‌പിരിറ്റ് കടത്തിയ സംഭവം; മൂന്ന് പേർക്കെതിരെ കേസ്
കൽപ്പറ്റ: കർണാടകയിൽ നിന്ന് മുത്തങ്ങ വഴി സ്‌പിരിറ്റ് കടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ, ലോറി ഉടമ പുത്തൂർ പള്ളിക്കണ്ടി പാറമ്മൽ മുസ്‌തഫ, ലോറി ഡ്രൈവർ...
വടകരയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ കർശനമാക്കി
കോഴിക്കോട്: വടകര നഗരസഭാ പരിധിയിലും ചോറോട്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. 15.3 ശതമാനമാണ് വടകരയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. നഗരസഭാ...
പീഡനക്കേസ് പ്രതിയെ അഞ്ച് വർഷം കഠിന തടവിന് വിധിച്ചു
പാലക്കാട്: പീഡനക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മണ്ണാർക്കാട് സ്വദേശി ചേലങ്കര കൊന്നക്കോട് വീട്ടിൽ രാധാകൃഷ്‌ണനെയാണ്...
ആലക്കോടിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി
കണ്ണൂർ: ആലക്കോട് ഉദയഗിരിയിൽ വീട്ടുപറമ്പിൽ പ്രവർത്തിച്ച് വന്ന വാറ്റുകേന്ദ്രം കണ്ടെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസ് (48) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. സ്‌ഥലത്ത് നിന്ന്...
പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം; ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടിയായി
പാലക്കാട്: ജില്ലയിലെ നൂറുകണക്കിന് കർഷകർ ആശ്രയിക്കുന്ന പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഉടൻ പൂർത്തിയാകുമെന്നും, തുടർന്ന് സർവേ നടത്തി സർക്കാരിന്...
ബത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം
വയനാട്: സുൽത്താൻ ബത്തേരിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫിസിന് കീഴിലുള്ള ഗോത്ര കോളനിക്കാർക്കായി മഴക്കാല ഭക്ഷ്യ കിറ്റ് വിതരണമാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തിയത്....








































