Tue, Feb 24, 2026
28 C
Dubai

മണ്ണാർകാട് വീണ്ടും കള്ളവോട്ട്

പാലക്കാട്: മണ്ണാർകാട് വീണ്ടും കള്ളവോട്ട് സ്‌ഥിരീകരിച്ചു. മണ്ണാർകാട് നഗരസഭ 126ആം ബൂത്ത് നമ്പറിലാണ് സംഭവം. നൂർജഹാന്‍ എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്‌തു. വോട്ടറെ ടെന്‍ഡേഡ് വോട്ട് ചെയ്യാന്‍ അനുവദിച്ചു. മണ്ണാര്‍ക്കാട് അരയങ്ങോടും നേരത്തെ കള്ളവോട്ടെന്ന...

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പോളിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് എത്തിയ പോളിംഗ് ഓഫീസർ 20 അടി താഴ്‌ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്‌ണപുരം സ്വദേശി വിദ്യാലക്ഷ്‌മി (31) യാണ് അപകടത്തിൽപ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വീണത്. ഇന്ന്...

താഴെചൊവ്വയില്‍ വോട്ട് മാറി ചെയ്‌തതിന് ഒരാൾ അറസ്‌റ്റിൽ

കണ്ണൂർ: താഴെചൊവ്വ എല്‍പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്‌തതിന് ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. വോട്ടേഴ്‌സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്‌ത വോട്ടേഴ്‌സ് സ്ളിപ് മാറിപ്പോയതാണ് സംഭവം. യഥാർഥ വോട്ടർക്ക് ഇവിടെ വോട്ട്...

‘പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ’; ജാഗ്രത വേണമെന്ന് പി ജയരാജൻ

കണ്ണൂര്‍: കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്‌തതായി പി ജയരാജൻ. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ്...

കോഴിക്കോട് ഐഐഎമ്മിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായി; സഹപാഠി ഒളിവിൽ

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിമാന സ്‌ഥാപനമായ കോഴിക്കോട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പീഡന പരാതി. ഇവിടുത്തെ വിദ്യാർഥിനിയായ 22കാരിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇവർ സഹപാഠിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നലെ...

നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു

നാദാപുരം: നാദാപുരത്ത് സിപിഎം നേതാവിന്റെ വീട്ടിൽ റീത്ത് വെച്ചു. സിപിഎം നാദാപുരം ഏരിയ കമ്മിറ്റിയംഗം സിഎച്ച് മോഹനന്റെ വീട്ടിലാണ് റീത്ത് വെച്ചത്. ഇദ്ദേഹത്തിന്റെ നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടുമുറ്റത്താണ് ആദരാഞ്‌ജലികൾ അർപ്പിച്ച് റീത്ത്...

ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു

പാലക്കാട്: തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്....

21 ലക്ഷത്തിന്റെ കുഴൽ പണവുമായി 3 യുവാക്കൾ അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന കുഴല്‍ പണവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20),...
- Advertisement -