‘പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ’; ജാഗ്രത വേണമെന്ന് പി ജയരാജൻ

By News Desk, Malabar News
p jayarajan
Ajwa Travels

കണ്ണൂര്‍: കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്‌തതായി പി ജയരാജൻ. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും ജയരാജൻ പറഞ്ഞു.

യുഡിഎഫ് വോട്ട് ചോരുമോ എന്ന ആശങ്കയിലാണ്. വോട്ടെടുപ്പ് ദിവസം വരെ ഈ നോട്ടീസ് വിതരണം തുടർന്നേക്കുമെന്നും ജയരാജൻ പറഞ്ഞു.

Read Also: ഇടുക്കിയിലും കൊല്ലത്തും എൽഡിഎഫ്- യുഡിഎഫ് സംഘർഷം; നെയ്യാറ്റിൻകരയിൽ ബിജെപി-കോൺഗ്രസ്‌ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE