Wed, Jan 28, 2026
23 C
Dubai

നിർമാണം പൂർത്തിയായിട്ട് അഞ്ച് വർഷം; തുറക്കാതെ തുറുവാണം പൊതുശ്‌മശാനം

മാറഞ്ചേരി: നിർമാണം  പൂർത്തിയാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും തുറന്നു പ്രവർത്തിക്കാതെ മാറഞ്ചേരി തുറുവാണം ദ്വീപിലെ പൊതുശ്‌മശാനം. ശ്‌മശാനം തുറന്നു കൊടുക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. 2015ൽ ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് 45...

എല്‍ജെഡി ഇപ്പോഴും യുഡിഎഫ് ഹാംഗ് ഓവറില്‍; വിമർശിച്ച് ജെഡിഎസ്

കോഴിക്കോട്: എല്‍ജെഡിക്കെതിരെ ശക്‌തമായി പ്രതികരിച്ച് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം. വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ജെഡിഎസ് നേതൃത്വം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഘടക കക്ഷികള്‍ പരസ്‍പരം ചെളി...

കരിപ്പൂരില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണവേട്ട; അഞ്ച് പേര്‍ അറസ്‌റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്‌റ്റിലായി. മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച്...

പട്ടിക്കാട് അടിപ്പാതയുടെ തട മതിൽ നിർമാണം പൂർത്തിയായി

പട്ടിക്കാട്: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് അടിപ്പാതയുടെ തട മതിൽ നിർമാണം പൂർത്തിയായി. പീച്ചി റോഡ് ജംക്‌ഷനിലെ അടിപ്പാതയിൽ തട മതിൽ നിർമാണം 2 ആഴ്‌ചക്കുള്ളിൽ പൂർത്തിയാകും. കരാർ ഒപ്പിടുമ്പോൾ ഉൾപ്പെട്ടിരുന്ന മറ്റെല്ലാ...

മലബാർ മേഖലയിൽ പതിവായി മോഷണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

വയനാട്: തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ 60-ലധികം മോഷണം നടത്തിയ  തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയനെയാണ്  പോലീസ്  പിടികൂടിയത്. കുറച്ചു ദിവസങ്ങളായി ബത്തേരി അമ്പലവയല്‍ പ്രദേശങ്ങളില്‍ ഇയാൾ...

ചാലക്കുടിയുടെ ചരിത്രമുറങ്ങുന്ന ട്രാംവേ; മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്‍ഘാടനം നിര്‍വഹിച്ചു

ചാലക്കുടി: സംസ്‌ഥാന പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തില്‍ പണിയുന്ന ചാലക്കുടി ട്രാംവേ മ്യൂസിയത്തിന്റെ സജ്ജീകരണ ഉല്‍ഘാടനം തുറമുഖ പുരാവസ്‌തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ഓണ്‍ലൈന്‍ മുഖേന ചെയ്‌തു. ചാലക്കുടിയുടെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കാന്‍...

പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണം; ആൾക്കൂട്ടത്തിന്റെ അടിയേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കാസർഗോഡ്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം മർദിക്കുന്നതിനിടെ മധ്യവയസ്‌കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്- അരമന ആശുപത്രിക്ക് സമീപമാണ് സംഭവം. ആശുപത്രിയിൽ...

വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; അന്വേഷണം ആരംഭിച്ചു

വയനാട്: കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. 3 സ്‌ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങിയ സംഘത്തെ പ്രദേശവാസികൾ കണ്ടതായാണ് വിവരം. പോലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളിൽ മുൻപും മാവോവാദി...
- Advertisement -