പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപണം; ആൾക്കൂട്ടത്തിന്റെ അടിയേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

By News Desk, Malabar News
Palakkad Murder Attempt
Representational Image
Ajwa Travels

കാസർഗോഡ്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം മർദിക്കുന്നതിനിടെ മധ്യവയസ്‌കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്- അരമന ആശുപത്രിക്ക് സമീപമാണ് സംഭവം.

ആശുപത്രിയിൽ ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും യുവതി ഇയാളെ തല്ലുകയും ചെയ്‌തു. തുടർന്ന് ഓട്ടോ ഡ്രൈവർമാർ ഇടപെടുകയായിരുന്നു. കിംസ്- അരമന ആശുപത്രിക്കടുത്തെ ഹെല്‍ത്ത് മാളിനടുത്താണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Malabar News: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE