വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; അന്വേഷണം ആരംഭിച്ചു

By News Desk, Malabar News
Maoist-Police encounter_Malabar news

വയനാട്: കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. 3 സ്‌ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങിയ സംഘത്തെ പ്രദേശവാസികൾ കണ്ടതായാണ് വിവരം. പോലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു.

ഈ പ്രദേശങ്ങളിൽ മുൻപും മാവോവാദി സാന്നിധ്യം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതിനു സമീപം വനപ്രദേശമായതിനാൽ തിരച്ചിൽ ദുഷ്‌കരമാണ്. പലപ്പോഴും തൊണ്ടർ നാട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് മാവോ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

Malabar News: ആയിരംകൊല്ലിയിലെ മണ്ണെടുപ്പ് അശാസ്‌ത്രീയം; നാല് വീടുകൾ അപകട ഭീതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE