എല്‍ജെഡി ഇപ്പോഴും യുഡിഎഫ് ഹാംഗ് ഓവറില്‍; വിമർശിച്ച് ജെഡിഎസ്

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: എല്‍ജെഡിക്കെതിരെ ശക്‌തമായി പ്രതികരിച്ച് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം. വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ജെഡിഎസ് നേതൃത്വം ആരോപിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഘടക കക്ഷികള്‍ പരസ്‍പരം ചെളി വാരി എറിയുന്ന സമീപനവും സ്വന്തം സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങിയെന്ന വെളിപ്പെടുത്തലും യുഡിഎഫ് രീതിയാണ്. ഇത്തരം സമീപനങ്ങള്‍ എല്‍ഡിഎഫ് കൈക്കൊള്ളാറില്ല. കുറേക്കാലം യുഡിഎഫില്‍ നിന്നതിന്റെ ഹാംഗ് ഓവറില്‍ എല്‍ജെഡി ജില്ലാ നേതൃത്വം നടത്തുന്ന ഇത്തരം സമീപനങ്ങള്‍ മുന്നണിക്ക് ഗുണകരമാവില്ലെന്നും ജെഡിഎസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Malappuram News: തലശ്ശേരിയിൽ മലമ്പനി വ്യാപകം; നടപടിയുമായി ആരോഗ്യ വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE