വ്യാജ ലൈസൻസുള്ള തോക്ക്; കശ്‌മീരികൾക്കെതിരെ കണ്ണൂരിലും കേസ്
കണ്ണൂർ: വ്യാജ ലൈസൻസുള്ള തോക്കുകളുമായി കേരളത്തിൽ പിടിയിലായ 5 കശ്‌മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ് രജിസ്‌റ്റർ ചെയ്‌തു. രജൗരി ജില്ലക്കാരായ കശ്‌മീർ സിങ്, പ്രദീപ് സിങ്, കല്യാൺ സിങ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ...
നേരിയ ഇളവുകൾ പ്രഖ്യാപിച്ച് കുടക് ഭരണകൂടം; മലയാളികൾക്ക് ആശ്വാസം
കണ്ണൂർ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളിൽ നേരിയ ഇളവ് അനുവദിച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ആശ്വാസമാകും. ഇളവുകളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ഗതാഗത...
പരിയാരത്ത് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം
കണ്ണൂർ: പരിയാരം പഞ്ചായത്തിലെ ആറാം വാർഡിൽ തെരുവുനായ ആക്രമണം പതിവാകുന്നതായി പരാതി. അണ്ടിക്കളം ഒമാൻ മസ്‌ജിദിന് സമീപത്തെ അസൈനാറിന്റെ വീട്ടിൽ തെരുവുനായകൾ കൂട്ടമായി എത്തി കുട്ടികളെ ആക്രമിച്ചു.
കൂട്ടമായി എത്തിയ തെരുവുനായകൾ വീടിന്റെ മുറ്റത്ത്...
ഇതര സംസ്‌ഥാന തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ സുഹൃത്ത് അറസ്‌റ്റിൽ. മൂർഷിദാബാദ് സ്വദേശി ആഷിക്കുൽ ഇസ്ളാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ബംഗാൾ സ്വദേശി പരേഷ്‌നാഥ് ആണ് കൊല നടത്തിയത്. ഇയാളെ...
ഇ ബുൾ ജെറ്റിനെതിരെ കടുത്ത നടപടി, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി എംവിഡി. ഇ ബുൾ ജെറ്റ് വ്‌ളോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം...
ആനമതിൽ നിർമാണം; ഹൈക്കോടതി ഉത്തരവ് യാഥാർഥ്യത്തിലേക്ക്
ഇരിട്ടി: കാട്ടാന ഭീഷണിയിൽ നിന്ന് ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ആനമതിൽ യാഥാർഥ്യമാകും. വനാതിർത്തിയിൽ 14 കിലോമീറ്റർ നീളത്തിലാണ് ആനമതിൽ നിർമിക്കുന്നത്. 18 മാസംകൊണ്ട് മതിൽ നിർമിക്കണമെന്ന് ഒരുമാസം...
ലോക്ക്‌ഡൗൺ കാലയളവ്; കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായുവെന്ന് റിപ്പോർട്
കണ്ണൂർ: കോവിഡ് മൂലം 2020 മാർച്ച് മുതൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ കാലയളവിൽ കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായുവെന്ന് പഠന റിപ്പോർട്. ഈ കാലയളവിൽ ജില്ലയിലെ അന്തരീക്ഷ ഓസോണിന്റെ അളവ് കൂടിയതായാണ് മലയാളി ശാസ്‌ത്ര...
മാവോയിസ്‌റ്റ് സാന്നിധ്യം; കണ്ണൂരിലും കനത്ത പോലീസ് ജാഗ്രത
കണ്ണൂർ: കോഴിക്കോട് ജില്ലയിലെ മാവോയിസ്‌റ്റ് സാന്നിധ്യം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലും കനത്ത പോലീസ് ജാഗ്രത. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴിയിലും പേരാമ്പ്ര പ്ളാന്റേഷൻ പരിസരങ്ങളിലും മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് കണ്ണൂരിലും പോലീസ് കനത്ത...









































