ഇതര സംസ്‌ഥാന തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ

By Trainee Reporter, Malabar News
Crime
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ സുഹൃത്ത് അറസ്‌റ്റിൽ. മൂർഷിദാബാദ് സ്വദേശി ആഷിക്കുൽ ഇസ്ളാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ബംഗാൾ സ്വദേശി പരേഷ്‌നാഥ് ആണ് കൊല നടത്തിയത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇരിക്കൂർ പോലീസ് മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് സുഹൃത്തായ പരേഷ്‌നാഥിലേക്ക് എത്തിയത്. ഇയാൾ കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിർമാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.

Read Also: പാളയം മൊയ്‌തീൻ പള്ളിക്ക് സമീപം വൻ തീപിടുത്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE