പൂവത്താറിലെ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; നിര്‍മാണം തടഞ്ഞു
കണ്ണൂർ: പേരാവൂര്‍ പുരളിമല പൂവത്താറിലെ ശുദ്ധജല സ്രോതസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ക്വാറിയുടെ നിര്‍മാണ പ്രവൃത്തി തടഞ്ഞു. ക്വാറി പ്രവര്‍ത്തനം...
നിപ; സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ
കണ്ണൂർ: നിപ സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ. നഴ്‌സുമാരായ നാലുപേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച ഉദയഗിരി സ്വദേശിയായ ഒരു നഴ്‌സിനെ ശക്‌തമായ പനിയെത്തുടർന്ന്...
സ്‌റ്റോപ്പില്ല; ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു
കണ്ണൂർ: ജില്ലയിലെ ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിന് 17 സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു....
കെജി മാരാരുടെ സ്‌മൃതി മന്ദിരത്തിന് മുന്നിൽ നായയെ കത്തിച്ചു; ഗൂഢാലോചന ആരോപിച്ച് ബിജെപി
കണ്ണൂർ: ബിജെപി നേതാവ് കെജി മാരാരുടെ പയ്യാമ്പലത്തുള്ള സ്‌മൃതി മന്ദിരത്തിന് മുന്നിൽ കത്തിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സ്‌മൃതി മന്ദിരത്തിന് മുമ്പിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം കണ്ടത്....
കണ്ണൂർ മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം
കണ്ണൂർ: മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം. ടൗണിലെ സ്വാമീസ് ഔഷധ കടയിലെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കട പൂർണമായും കത്തി നശിച്ചു.
മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ്...
സുനീഷയുടെ ആത്‌മഹത്യ; കേസിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതിചേർത്തു
കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതിചേർത്തു. വിജേഷിന്റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഭർത്താവ് വിജീഷിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർക്കെതിരെ...
പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ഒരു ബോംബ് കഥ
ഇരിട്ടി: നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ഒരു ബോംബ് കഥ. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം ഉള്ള റോഡരികിലാണ് സെല്ലോ ടേപ്പ് ഒട്ടിച്ച സ്‌റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത്. തുടർന്ന് ബോംബ് ആണെന്ന് സംശയം...
കോവിഡ്; പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പയ്യന്നൂർ: സിപിഎം സംസ്‌ഥാന കമ്മറ്റി അംഗം പി ജയരാജനെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് അദ്ദേഹം. ജയരാജന്റെ ആരോഗ്യനില...









































