Mon, Mar 16, 2026
27.3 C
Dubai

ആറളം ഫാം പരിസരത്ത് നിന്ന് പത്ത് കാട്ടാനകളെ കാടുകയറ്റി

ഇരിട്ടി: ആറളം ഫാം പരിസരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും തമ്പടിച്ചിരുന്ന 10 കാട്ടാനകളെ കാടുകയറ്റി. പത്ത് മണിക്കൂർ നീണ്ട സാഹസത്തിനൊടുവിലാണ് ആനകളെ തുരത്താനായത്. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂർ റേഞ്ചിലേയും ആർആർടിയിലെയും വനപാലകരുടെ നേതൃത്വത്തിലുള്ള...

പൊടി, ചെളി ശല്യത്തിന് വിട; കെഎസ്ആർടിസി ഡിപ്പോയിൽ സിമന്റു കട്ടകൾ പാകുന്നു

കണ്ണൂർ: വേനൽക്കാലത്ത് പൊടിയും മഴക്കാലത്ത് ചെളിയും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ സിമന്റു കട്ടകൾ പാകുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടിൽ നിന്ന്‌...

ചന്ദനക്കാംപാറ ക്ഷീരോൽപാദക സംഘത്തിൽ വൻ ക്രമക്കേട്; ആരോപണം

കണ്ണൂർ: ചന്ദനക്കാംപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വലിയ ക്രമക്കേടെന്ന് ആരോപണം. ക്ഷീര കർഷകർക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി. കൃത്യമായി ഓഡിറ്റ് നടത്താതിനാൽ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും...

മയ്യഴി വിമോചന സമര സേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു

തലശേരി: മയ്യഴി വിമോചന സമര സേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനും ആയിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിൽ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്‌. ഇന്ന് വൈകുന്നേരം തലശേരി വാതക...

പ്രജീഷ് കൊലക്കേസ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ണൂർ: രണ്ടു ദിവസത്തെ തെളിവെടുപ്പിന് ശേഷം പ്രജീഷ് കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിൽ ആയിരുന്ന പ്രതികളായ മിടാവിലോട് സ്വദേശി അബ്‌ദുൽ ഷുക്കൂർ, പനയത്താംപറമ്പ് കല്ലുള്ളതിൽ പ്രശാന്തൻ എന്നിവരുടെ തെളിവെടുപ്പ് ഇന്നലെ...

പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്‌മഹത്യയിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്‌മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്‌തമാകുന്ന ശബ്‌ദസന്ദേശം പുറത്തു വന്നതോടെയാണ്...

പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; ഭർത്താവ് വിജീഷ് പോലീസ് കസ്‌റ്റഡിയിൽ

കണ്ണൂ‌ർ: പയ്യന്നൂരിലെ സുനിഷയുടെ ആത്‌മഹത്യയിൽ ഭർത്താവ് വിജീഷിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പോലീസ് വിജീഷിനെ കസ്‌റ്റഡിയിലെടുത്തത്. ചോദ്യം ചെയ്‌ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി. കഴിഞ്ഞ ഞായറാഴ്‌ച...

കണ്ണൂർ-മസ്‌കത്ത് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

കണ്ണൂർ: കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷം എയർ ഇന്ത്യ എക്‌സ്‌പ്രസാണ് സർവീസ് നടത്തുന്നത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക....
- Advertisement -