Mon, Mar 16, 2026
27.3 C
Dubai

കണ്ണൂർ കാളിയകത്ത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു

കണ്ണൂർ: കാളികയത്ത് കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമാകുന്ന പദ്ധതിയാണിത്‌. ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ളാന്റിന്റെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്....

ലഹരി മരുന്നുമായി പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍

പയ്യന്നൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പയ്യന്നൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പയ്യന്നൂര്‍ തായിനേരി സ്‌കൂളിന് സമീപത്തെ എം അസ്‌കര്‍ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ ഹര്‍ഷാദ് (32)...

കണ്ണൂരിലെ യുവതിയുടെ ആത്‍മഹത്യ; ഭർത്താവിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് പയ്യന്നൂർ കോറോം സ്വദേശി സുനീഷ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സുനീഷയുടെ ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ സുനീഷയുടെ...

കോടിയേരി ബാലകൃഷ്‌ണനും ഭാര്യക്കും കോവിഡ് സ്‌ഥിരീകരിച്ചു

തലശേരി: മുന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓണ അവധിക്കാലത്ത് കോടിയേരിയും കുടുംബവും കണ്ണുരിൽ എത്തിയിരുന്നു. തുടർന്ന് സിപിഎം കണ്ണൂർ...

ഗാർഹിക പീഡനം: യുവതി ജീവനൊടുക്കി; പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്‌ച മുമ്പ് പയ്യന്നൂർ പോലീസിൽ പരാതി...

വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമാണം; ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്

കണ്ണൂർ: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്ന ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്. കണ്ണൂരിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായ ഹസ്ബീറിനെതിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. ഡിഡിആർസി എസ്ആർഎൽ ലാബ്...

ജീന്‍സിൽ സ്വര്‍ണം പൂശി കടത്ത്; പുതിയ ടെക്‌നിക്കുമായി കണ്ണൂരില്‍ യുവാവ് പിടിയിൽ

കണ്ണൂര്‍: ഇട്ടിരിക്കുന്ന ജീന്‍സ് പാന്റിൽ പെയിന്റ് രൂപത്തില്‍ സ്വര്‍ണം പൂശി കടത്താൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സ്വർണ കള്ളക്കടത്തിലെ പുതുമയുള്ള ടെക്‌നികുമായി എത്തിയ യുവാവ് പിടിയിലായത്. പേസ്‌റ്റ് രൂപത്തിലാക്കി,...

കണ്ണൂർ-മംഗളൂരു പാതയിൽ എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു

കണ്ണൂർ: ഏറെനീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ-മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. ട്രെയിൻ രാവിലെ 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തും. തുടർന്ന് വൈകീട്ട് 5.05 ന്...
- Advertisement -