കോടിയേരി ബാലകൃഷ്‌ണനും ഭാര്യക്കും കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
kodiyeri_vinodini
Ajwa Travels

തലശേരി: മുന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓണ അവധിക്കാലത്ത് കോടിയേരിയും കുടുംബവും കണ്ണുരിൽ എത്തിയിരുന്നു.

തുടർന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലും മറ്റു ചില പൊതുപരിപാടികളിലും കോടിയേരി പങ്കെടുത്തിരുന്നു. അർബുദ രോഗ മുക്‌തനായതിനെ തുടർന്ന് വരുന്ന സംസ്‌ഥാന സമ്മേളനത്തോടെ പാർട്ടി സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് മടങ്ങി വരുമെന്നാണ് റിപ്പോർട്.

Read also: യുവാവിനെതിരെ പോക്‌സോ ചുമത്തിയ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE